കോഴിക്കോട്: കോഴിക്കോട് ജില്ലാകളക്ടര്‍ സ്നേഹില്‍കുമാര്‍ സിങ്ങിന് മാവോവാദികളുടെ ഭീഷണിക്കത്ത്. ഇന്നലെയാണ് കളക്ടറേറ്റില്‍ കത്ത് ലഭിച്ചത്. അഴിമതി കേസില്‍ ഈ വര്‍ഷം ഒരാളും ശിക്ഷിക്കപ്പെടരുതെന്ന് കത്തില്‍ പറയുന്നു. കളക്ടറുടെ പരാതിയിന്മേല് കത്ത്...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫില്‍ ധാരണയായി. 15 സീറ്റുകളില്‍ സിപിഐഎമ്മും നാലിടത്ത് സിപിഐയും മത്സരിക്കും. യുഡിഎഫ് വിട്ടുവന്ന കേരള കോണ്‍ഗ്രസ് എമ്മിന് കോട്ടയം സീറ്റ് നല്‍കാനാണ് ധാരണ....
കൊച്ചി: എറണാകുളം മൂവാറ്റുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി റെക്കീബുല്(34) ആണ് മരിച്ചത്. താമസസ്ഥലത്തുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതി ഇജാഉദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു....
കൊച്ചി: താമസസ്ഥലത്തുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഉണ്ടായ കത്തികുത്തിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. എറണാകുളം മൂവാറ്റുപുഴയില്‍ വച്ചാണ് പശ്ചിമ ബംഗാള്‍ സ്വദേശി റെക്കീബുല്(34) മരിച്ചത്. താമസസ്ഥലത്തുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്....
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഒരേ ഉല്‍പ്പന്നം വീണ്ടും ഇറക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ”ഒരേ ഉല്‍പ്പന്നം വീണ്ടും ഇറക്കാനുള്ള ശ്രമത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കട അടച്ചുപൂട്ടലിന്റെ വക്കിലാണ്” ലോക്സഭയില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിക്കുന്നു. തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ ഇന്നലെ വെളുത്തുള്ളിയുടെ ചില്ലറവില്‍പ്പന വില കിലോയ്ക്ക് 450 രൂപയായി. ഒരു മാസം മുന്‍പ് 300-350 രൂപ ഉണ്ടായിരുന്ന വെളുത്തുള്ളി വിലയാണ്...
ഈരാറ്റുപേട്ട:ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻകുളത്തുങ്കലിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി മുപ്പത് ലക്ഷം രൂപ മുടക്കിപണികഴിപ്പിച്ച ഐസൊലേഷൻ വാർഡിന്റെ ഉൽഘാടനം ഇന്ന്...
തിരുവനന്തപുരം: ബജറ്റിൽ ആവശ്യമായ പരിഗണന നൽകിയില്ലെന്ന പരാതിയുമായി സിപിഐ മന്ത്രിമാർ. അതൃപ്തി അറിയിച്ച് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിലും മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയും രംഗത്തെത്തി. ധനമന്ത്രിക്ക്...
കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ സിപിഐ മുന്‍ നേതാവ് എന്‍ ഭാസുരാംഗന്റെ കുടുംബം കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. കേസിലെ മൂന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളായ ഭാസുരാംഗന്റെ...
പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാല് പേര് അറസ്റ്റില്‍. ഡിവൈഎഫ്ഐ പെരുനാട് മേഖല സെക്രട്ടറി ജോയല്‍ തോമസ്, തോട്ടമണ്‍ സ്വദേശി കെഎസ്ഇബി ജീവനക്കാരന് മുഹമ്മദ് റാഫി, സീതത്തോട്...