തിരുവനന്തപുരം: ബജറ്റിലെ വിദേശ സര്‍വകലാശാല പ്രഖ്യാപനത്തില്‍ എതിപ്പുമായി കെഎസ്യു. വിദേശ സര്‍വകലാശാലകളുടെ വരവില്‍ ആശങ്കയുണ്ടെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ തച്ചു തകര്‍ക്കുന്നതിനുള്ള ഡീലാണ് പ്രഖ്യാപനത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും കെഎസ്യു പറഞ്ഞു. വിഷയത്തില്‍...
കോട്ടയം : റബ്ബറിന്റെ താങ്ങ് വില 250 രൂപയാക്കുമെന്ന് 2021 ലെ അസംബളി ഇലക്ഷൻ സമയത്ത് എല്‍ഡിഎഫിന്റെ പ്രകടന പത്രിക വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനം റബ്ബർ കർഷകരുടെ...
കോട്ടയം: . എം സി റോഡിലൂടെ അമിത വേഗതയിലെത്തിയ കാറിൽ കഞ്ചാവ് .നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്ന യുവാവിനേയും യുവതിയേയും ചിങ്ങവനം പൊലീസ് പിടികൂടി.ചിങ്ങവനത്ത് ഉച്ചക്ക് ഒരു...
പാലാ :KSMART സോഫ്റ്റ്വെയറിലൂടെയുള്ള കോട്ടയം ജില്ലയിലെ ആദ്യ ബിൽഡിംഗ് പെർമിറ്റ് ലഭിച്ചതിന്റെ ഉത്ഘാടനം ബഹു. നഗരസഭാ ചെയർമാൻ ശ്രീ. ഷാജു. വി. തുരുത്തൻ ലൈസെൻസിയായ സലാഷ് തോമസിന് കൈമാറി...
അടൂർ: മന്ത്രി കെ.എൻ. ബാലഗോപാലിനെതിരെ അധിക്ഷേപ പരാമർശവുമായി ബി.ജെ.പി നേതാവ് പി.സി. ജോർജ്. മന്ത്രി ബാലഗോപാൽ നാണംകെട്ടവനെന്നും റബർ താങ്ങുവിലയിൽ വർധിപ്പിച്ച 10 രൂപ മന്ത്രിയുടെ അപ്പന് കൊടുക്കട്ടെ...
പാലാ.സാധാരണകാര്‍ക്ക് വിലക്കയറ്റ കാലത്ത് നിതേൃാപയോഗ സാധനങ്ങള്‍ സബ് സിഡി നിരക്കില്‍ വാങ്ങുന്നതിനു തുടങ്ങിയ സപ്ളെ ,മാവേലി സ്റ്റോര്‍ എന്നിവടങ്ങളില്‍ സബ്സിഡി സാധനങ്ങള്‍ പൂര്‍ണ്ണമായ് നിറുത്തിയ സര്‍ക്കാര്‍ നടപടികള്‍ക്കതിരെ ആം ആദ്മി...
കോട്ടയം :ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 11 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിന്റെ എട്ട് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
കോട്ടയം: പ്രസ് ക്ലബ് ഫോട്ടോ ജേണലിസം പരീക്ഷയിൽ റ്റി എ. അഭിശങ്കർ ഒന്നാം റാങ്ക് നേടി.കുമരകം താമരശേരി പി.സി. അനിൽകുമാറിൻ്റെ മകനാണ്. രണ്ടാം റാങ്കിന് അർഹനായ വി.ജി. ജിഷ്ണു...
പാലാ: അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ 10-ാം സംസ്ഥാനസമ്മേളനം ഫെബ്രുവരി 10,11 തീയതികളിൽ പാലായിൽ നടക്കും. 10 ന് രാവിലെ 9 മണിക്ക് മുനിസിപ്പൽ ടൗൺഹാളിനു മുന്നിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ്...
കൊച്ചി: ഡോ. വന്ദന കൊലക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അച്ഛന്റെ ഹർജി തള്ളി കോടതി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് വിധി പറഞ്ഞത്. നിലവിലെ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും...