മലേഷ്യ: ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി ഭര്‍ത്താവ്. 41 വയസുകാരിയാണ് കൊല്ലപ്പെട്ടത്. 50കാരനായ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തന്നെ കൊല്ലാൻ...
കോട്ടയം: ലഹരിയിൽ അശ്രദ്ധമായി കാർ ഓടിച്ച് അപകടമുണ്ടാക്കിയ ദമ്പതികൾ കസ്റ്റഡിയിൽ. കായംകുളം സ്വദേശി അരുൺ, ഭാര്യ ധനുഷ എന്നിവരാണ് ചിങ്ങവനം പൊലീസിന്റെ പിടിയിലായത്. ഇവരുടെ വാഹനത്തിൽ നിന്നും അഞ്ച് ഗ്രാം...
തിരുവനന്തപുരം: ബജറ്റിൽ സിപിഐ മന്ത്രിമാർക്ക് അതൃപ്തിയുള്ളതായി അറിയില്ലെന്ന് മന്ത്രി പി രാജീവ്. ബജറ്റുമായി ബന്ധപ്പെട്ട പരാതികളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഓരോ മന്ത്രിയും ആവശ്യപ്പെടുന്നത് സ്വന്തം വകുപ്പുകൾക്കുള്ള വലിയ തുകയാണ്. അതുകൊണ്ടുതന്നെ...
ന്യൂഡല്‍ഹി: മികച്ച പാര്‍ലമെന്റേറിയനുള്ള 2023-ലെ ലോക്മത് പുരസ്കാരം സ്വന്തമാക്കി ജോണ്‍ ബ്രിട്ടാസ് എം.പി. പാര്‍ലമെന്റ് ചര്‍ച്ചകളിലെ പങ്കാളിത്തം, ചോദ്യങ്ങള്‍, സ്വകാര്യ ബില്ലുകള്‍, ഇടപെടല്‍ തുടങ്ങി സഭാനടപടികളില്‍ പ്രകടിപ്പിച്ച പ്രാഗത്ഭ്യം എന്നിവ...
പത്തനംതിട്ട: പാർട്ടി നിർദ്ദേശിച്ചാൽ സ്ഥാനാർത്ഥിയാകുമെന്ന് ബിജെപി നേതാവ് പി സി ജോർജ്. പത്തനംതിട്ട ബിജെപിയുടെ സുരക്ഷിത മണ്ഡലമാണെന്നും പി സി ജോർജ് പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പാണ് പി സി ജോർജ്...
തിരുവനന്തപുരം; ബജറ്റ് അവഗണനയിലെ അതൃപ്തി പരസ്യമാക്കി മന്ത്രി ജെ ചിഞ്ചുറാണി. ബജറ്റ് വിഹിതം കുറഞ്ഞുവെന്നും ചിഞ്ചുറാണി തുറന്നുപറഞ്ഞു. കഴിഞ്ഞ തവണത്തെക്കാൾ 40 ശതമാനം കുറവു വരുത്തിയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തുകവെട്ടിക്കുറച്ച...
തിരുവനന്തപുരം: പൊലീസെന്ന ഈഗോയാണ് പ്രധാനമെന്നും ഉദ്യോഗസ്ഥർ വ്യക്തിപരമായ ഈഗോയും കൊണ്ട് നടക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി രൂപീകരിച്ച സൈബർ ഡിവിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
മാവേലിക്കര (ആലപ്പുഴ): വനിതാസംവരണം മുഖ്യമന്ത്രി സ്ഥാനത്തിന് വേണമെന്ന ആവശ്യത്തോട് യോജിപ്പില്ലെന്ന് മുന്‍മന്ത്രി ജി. സുധാകരന്. ചില വ്യക്തികളെ കണ്ടുകൊണ്ടാണ് ഇത്തരം ആവശ്യം ഉന്നയിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ചില വ്യക്തികളെ കണ്ടുകൊണ്ടാണ്...
മംഗളൂരു: യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ. ബെൽത്തങ്ങാടി ഉറുവാലു ഗ്രാമത്തിലെ രാമണ്ണ ഗൗഡയുടേയും പുഷ്പയുടേയും മകൾ ശോഭയാണ്(26) മരിച്ചത്. ഒന്നര മാസം മുമ്പാണ് യുവതി വിവാഹിതയാകുന്നത്. ഗഡാജെയിലെ രോഹിത് ആണ്...
പാലക്കാട്: ആറാം ക്ലാസ് വിദ്യാർഥിയെ അധ്യാപകർ മർദ്ദിച്ചതായി പരാതി. നെല്ലിപ്പുഴ ഡിഎച്ച്എസ്എസിലെ വിദ്യാർഥി മുഹമ്മദ് നാസിമാണ് ആക്രമിക്കപ്പെട്ടത്. കുട്ടിയുടെ പിതാവ് സമദാണ് അധ്യാപകർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. വിദ്യാർഥി താലൂക്ക് ആശുപത്രിയിൽ...