ഏറ്റുമാനൂർ :രണ്ട് കിലോയിൽ അധികം ഗഞ്ചാവവുമായി പിടിക്കപ്പെട്ട് ജാമ്യത്തിൽ ഇറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം, അസം സ്വദേശി യെ എക്സൈസ് അറസ്റ്റ് ചെയ്തു.ഏറ്റുമാനൂർ എക്സൈസ് റേഞ്ച് പാർട്ടിയും, കോട്ടയം എക്സൈസ്...
കോട്ടയം :കടനാട് :കടനാട് ചെക്ക് ഡാമിൽ മാലിന്യം തള്ളിയവർക്കെതിരെ പഞ്ചായത്ത് നടപടി സ്വീകരിച്ചു ;പോലീസിനും ;പഞ്ചായത്തിനും ഈ സംഭവത്തിൽ അലംഭാവം എന്നുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ജിജി...
കോട്ടയം: ഹോട്ടൽ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട,ഓമല്ലൂർ പന്നിയാലി ഭാഗത്ത് ചെറുകുന്നിൽ വീട്ടിൽ കെ.വി വേണുഗോപാൽ (63) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ്...
പാലാ യുവാവിനെ ആക്രമിച്ച് പണവും, മൊബൈൽഫോണും കവർച്ച ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ പിറയാർ ഭാഗത്ത് ചിറപ്പുറത്ത് വീട്ടിൽ സനിൽ സണ്ണി (30) എന്നയാളെയാണ് പാലാ...
കൊച്ചി: കൊച്ചിയിലെ പിഎഫ് ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. തൃശൂര്‍ പേരാമ്പ്ര സ്വദേശി ശിവരാമനാണ് മരിച്ചത്. വിഷം കഴിച്ചാണ് മരിച്ചത്.. ഇന്നലെയാണ് സംഭവം.പിഎഫ് ലഭിക്കാത്തതില്‍ മനംനൊന്ത് ഇന്നലെയാണ് ശിവരാമന്...
തൃശൂർ: ദമ്പതികളെ കാട്ടാന ആക്രമിച്ചു. കോയമ്പത്തൂർ സ്വദേശികളായ ദമ്പതികളെയാണ് അമ്പലപ്പാറയിൽ വെച്ച് കാട്ടാന ആക്രമിച്ചത്. അതിരപ്പിള്ളി വെള്ളച്ചാട്ടം കണ്ട ശേഷം വെറ്റിലപ്പാറയിലേക്ക് വരുന്നതിനിടയായിരുന്നു അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ബൈക്കിൽ എത്തിയ...
കുമരകം: ചെങ്ങളം ഉസ്മാൻ കവലയിൽ കാർ ഇടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു. കുമരകം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിരെ വന്ന കാറിന് സൈഡ് കൊടുക്കവെ നിയന്ത്രണം വിട്ട് സമീപത്തെ...
കോട്ടയം : പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ 2024 – 25 വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് റെജി ഷാജി അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ജോർജ്...
പാലാ: പാലായിലെയും സമീപ പ്രദേശങ്ങളിലേയും ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ആവശ്യമായ ഉപകരണസഹായം ലഭ്യമാക്കുവാൻ പാലാ റോട്ടറി ക്ലബ് അവസരമൊരുക്കുന്നു.കേന്ദ്ര സർക്കാരിൻ്റെ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.എൻ.സി.എസ്.സി, അലിംകോ എന്നീ സ്ഥാപനങ്ങൾ...
തിരുവനന്തപുരം : മുതിർന്ന മാധ്യമ പ്രവർത്തകനും, മലയാള മനോരമ കർഷക ശ്രീ മുൻ എഡിറ്റർ ഇൻ – ചാർജും കേന്ദ്ര കൃഷിവകുപ്പു മുൻ ജോയിന്റ് ഡയറക്ടറുമായ ടി.ആർ.രവിവർമ്മയുടെ നിര്യാണത്തിൽ...