ന്യൂഡൽഹി: നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിനെ കാലഹരണപ്പെട്ട പാർട്ടിയെന്നാണ് മോദി വിശേഷിപ്പിച്ചത്. കോൺഗ്രസ് ജനാധിപത്യത്തെ തകർത്തുവെന്നും ഭരണഘടന മൂല്യങ്ങളെ തടവിലാക്കിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. സ്വാതന്ത്ര്യം...
തൃശൂര്‍: തുറന്നു കിടന്ന ഓടയിൽ വീണ് യുവാവിന് ദാരുണാന്ത്യം. ചേലക്കര വെങ്ങാനല്ലൂര്‍ വല്ലങ്ങിപ്പാറ പുത്തന്‍പീടികയില്‍ 22 വയസ്സുള്ള അബൂ താഹിറാണ് മരിച്ചത്. വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയിലായിരുന്നു അപകടം. കഴിഞ്ഞ ദിവസം രാത്രിയിലാണ്...
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സമന്‍സ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ പരാതിയില്‍ ഫെബ്രുവരി 7 ന് ഹാജരാകണമെന്ന് അറിയിച്ച് റോസ് അവന്യൂ കോടതിയാണ് സമന്‍സ്...
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിഎംഡി പദവി ഒഴിയണമെന്ന ബിജു പ്രഭാകറിന്റെ ആവശ്യത്തില്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകും. ഇന്നലെയാണ് സിഎംഡി പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിക്ക്...
ന്യൂഡൽഹി: കേന്ദ്രത്തിന് എതിരായ കേരളത്തിൻ്റെ ഡൽഹി പ്രതിഷേധം ഇന്ന്. 11 മണിക്ക് ആരംഭിക്കുന്ന പ്രതിഷേധത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകും. ഇൻഡ്യ സഖ്യത്തിലെ നേതാക്കളും പ്രതിഷേധത്തിൻ്റെ ഭാഗമാകും. വി...
കുന്നംകുളം: കൊച്ചി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. കൈപ്പറമ്പ് എടക്കളത്തൂര്‍ കിഴക്കുമുറി പ്രബിനെ (34) യാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്....
ചെന്നൈ: സമത്വ മക്കൾ കക്ഷി നേതാവും ഡിഎംകെയുടെ മുൻ രാജ്യസഭാംഗവുമായ നടൻ ശരത്കുമാർ എൻഡിഎ സഖ്യത്തിൽ ചേർന്നേക്കും. ബിജെപി നേതൃത്വവുമായി ആദ്യഘട്ട ചർച്ചകൾ പൂർത്തിയാക്കിയ അദ്ദേഹം തിരുനെൽവേലി സീറ്റ് ആണ്...
കണ്ണൂർ : തില്ലങ്കേരിയിൽ തെയ്യം കെട്ടിയയാൾക്ക് നാട്ടുകാരുടെ കൂട്ടത്തല്ല്. കൈതച്ചാമുണ്ഡി തെയ്യം കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതാണ് നാട്ടുകാരുടെ പ്രകോപനത്തിന് കാരണമായത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. പെരിങ്ങാനം ഉദയംകുന്ന് മടപ്പുര...
തിരുവനന്തപുരം: വൈദ്യുതി ടവറിൽ കയറി പതിനാലു വയസ്സുകാരന്റെ ആത്മഹത്യാ ഭീഷണി. തിരുവനന്തപുരം കാഞ്ഞാമ്പാറയിലാണ് സംഭവം. പഠിക്കാത്തതിന് അമ്മ വഴക്ക് പറഞ്ഞതാണ് പതിനാലുകാരനെ ഇത്തരമൊരു കടുംകൈക്ക് പ്രേരിപ്പിച്ചത്. ഒടുവിൽ അഗ്നിരക്ഷാ സേനയെത്തിയാണ്...
വണ്ടിപ്പെരിയാർ(ഇടുക്കി): വാർധക്യകാല പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് 90 വയസുകാരി റോഡില്‍ കസേരയിട്ടിരുന്ന് പ്രതിഷേധിച്ചു. കറുപ്പ് പാലം എച്ച്.പി.സി. റോഡരികില്‍ താമസിക്കുന്ന പൊന്നമ്മയാണ് ബുധനാഴ്ച്ച വൈകീട്ട് ഏഴോടെ റോഡില്‍ ഇരുന്ന് പ്രതിഷേധിച്ചത്....