മോഡലിംഗ് രംഗത്ത് നിന്നും വെള്ളിത്തിരയിൽ എത്തിയ നടിയാണ് ശ്വേത മേനോൻ. മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി നായകനായി എത്തിയ അനശ്വരം ആയിരുന്നു ശ്വേതയുടെ ആദ്യ സിനിമ. പിന്നീട് ബോളിവുഡ്, തെലുങ്ക്,...
പത്തനംതിട്ട: ലോക്സഭാ സ്ഥാനാർത്ഥി പരിവേഷത്തിൽ പത്തനംതിട്ടയിൽ കളംനിറഞ്ഞ് മുൻമന്ത്രി തോമസ് ഐസക്..തിരുവല്ലയിൽ നടത്തിയ ആഗോള പ്രവാസി സംഗമത്തിന്റെ തുടർച്ചയായി യുവാക്കളെ ലക്ഷ്യമിട്ടുള്ള തൊഴിൽ മേളയും പാലിയേറ്റീവ് കെയർ പ്രവർത്തനവുമൊക്കയായി അദ്ദേഹം...
കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കോടതിയിൽ നിന്ന് കുറ്റപത്രം സമർപ്പിക്കും. രാവിലെ 11ന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി -2 ആണു കേസ് പരിഗണിക്കുന്നത്. ആയിരത്തോളം...
കോഴിക്കോട്: നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെ കക്കാടംപൊയിലെ പാർക്കിന് ലൈസൻസ് അനുവദിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്താണ് ലൈസൻസ് അനുവദിച്ചത്. ഏഴു ലക്ഷം രൂപ ലൈസൻസ് ഫീ ആയി ഈടാക്കി. കൂടാതെ റവന്യൂ...
ലക്നൗ: ക്രിസ്ത്യൻ മതത്തിലേക്ക് ആളുകളെ മത പരിവർത്തനത്തിന് പ്രലോഭിപ്പിച്ച പുരോഹിതൻ ഉൾപ്പെടെ പത്ത് പേരെ അറസ്റ്റ് ചെയ്തതായി യുപി പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണ് അറസ്റ് നടന്നത്. ചഖർ ഗ്രാമത്തിൽ നിന്നാണ്...
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ. ഇൻഡ്യ മുന്നണിയിൽ നിന്ന് എൻഡിഎയിലേക്ക് കൂടുമാറിയ ശേഷം ആദ്യമായാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. ഇനി എൻഡിഎ മുന്നണി...
ഡല്‍ഹി: സ്വന്തം മരണവാർത്ത വ്യാജമായി പ്രചരിപ്പിച്ചതിന്റെ പേരിൽ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ് ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ. സെർവിക്കൽ ക്യാൻസറിനെ തുടർന്ന് മരണപ്പെട്ടുവെന്നായിരുന്നു പ്രചാരണം. എന്നാൽ ബോധവത്കരണത്തിനാണ് തൻ ഇത്തരത്തിൽ...
തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടർന്ന് യുവാക്കൾ വയോധികനെ വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചു. മുൻ കെ.എസ്.ആർ.ടി.സി ചീഫ് ട്രാഫിക് സോണൽ മാനേജറായിരുന്ന ചെമ്പഴന്തി ഇടത്തറ പണയിൽത്തറ വീട്ടിൽ ചന്ദ്രശേഖരൻ നായർ...
ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ വെടിവയ്പ്പ്. തീവ്രവാദികളുടെ വെടിയേറ്റ് പഞ്ചാബിലെ അമൃത്സർ സ്വദേശിയായ അമൃതപാൽ സിംഗ് കൊല്ലപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ മറ്റൊരാൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും കശ്മീർ പൊലീസ് അറിയിച്ചു. ശ്രീനഗറിലെ...
കൊച്ചി: മനുവിന്റെ മൃതദേഹം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് സ്വവർഗ പങ്കാളി നൽകിയ ഹർജിയിൽ കേരള ഹൈക്കോടതിയുടെ തീരുമാനം ഇന്ന്. ഗേ പങ്കാളിയുടെ മരണം സംബന്ധിച്ചുള്ള ഇൻക്വിസ്റ്റ് റിപ്പോർട്ടും, പോസ്റ്റ്മോർട്ടം റിപ്പോർട്ടും കോടതിയിൽ...