റിട്ട. എസ്ഐയുടെ വീട്ടില്‍ കയറി ഭാര്യയുടെ കഴുത്തിലെ നാലുപവന്റെ സ്വര്‍ണ മാല കവര്‍ന്ന കേസില്‍ യുവതി പിടിയില്‍. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കരുംകുളം ഓമന വിലാസത്തില്‍ ജയലക്ഷ്മി(32)യെയാണ് പൊലീസ് പിടികൂടിയത്....
കോഴിക്കോട് : കോന്നാട് ബീച്ചില്‍ യുവതി, യുവാക്കളെ ചൂലുകൊണ്ടടിക്കുമെന്ന ഭീഷണിയുമായി ബിജെപിയുടെ വനിതാ പ്രവര്‍ത്തകര്‍. ബിജെപി വെസ്റ്റ് ഹില്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധത്തിന്റെ പേരിലുള്ള അതിക്രമം.ഇന്ന് സന്ധ്യയോടെയാണ് സംഭവം...
ചാവക്കാട്: വാഹനാപകടത്തിൽപ്പെട്ട് ആനയുടെ കൊമ്പറ്റു. ആനയുമായി പോവുകയായിരുന്ന ലോറിക്ക് എതിരെ വന്ന ലോറിയിൽ കൊമ്പുകൾ തട്ടുകയായിരുന്നു. ചാവക്കാട് മണത്തലയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം നടന്നത്. കൊളക്കാടൻ കുട്ടികൃഷ്ണൻ എന്ന ആനയുടെ...
കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ആനന്ദരാജ് B യുടെ നേതൃത്വത്തിൽ നടത്തിയ പട്രോളിങ്ങിനിടെ രാവിലെ 8 മണിക്ക് ബാർ അടഞ്ഞു കിടന്ന സമയം മുതലെടുത്ത് അയർക്കുന്നം പോസ്റ്റ്...
കോട്ടയം :വിജയപുരം ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ ആനത്താനം താഴ്വര പ്രദേശത്തെ ആറ് കിണറുകളിലാണ് നിലവിൽ അസാധാരണമാകും വിധം കടും പച്ച നിറത്തിൽ വെള്ളം കാണപ്പെട്ടത്.ഇന്ന് ഉച്ചയ്ക്ക് ശേഷം നിറവ്യത്യാസം...
പാലാ നഗരസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം മാറണമെന്ന് കഴിഞ്ഞ ആഴ്ച ചേർന്ന യു ഡി എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ ആവശ്യമുയർന്നു.കൂടെ ജോസഫ് ഗ്രൂപ്പ് കൗൺസിലർമാരും പ്രസ്തുത ആവശ്യമുയർത്തുകയുണ്ടായി.ജോസഫ് ഗ്രൂപ്പ് കൗൺസിലർമാരായ...
പാലാ: പാലാ മുനിസിപ്പാലിറ്റിയിൽ കുടിവെള്ളം, ശുചിത്വം, പാർപ്പിടം എന്നിവക്ക് മുൻഗണന നൽകുമെന്ന് മുനിസിപ്പൽ ചെയർമാൻ ഷാജു.വി. തുരുത്തൻ പറഞ്ഞു. പാലാ മുനിസിപ്പൽ വർക്കേഴ്സ് യൂണിയൻ ( കെ. ടി....
കോട്ടയം ജില്ലയിലെ നിരന്തര കുറ്റവാളികളായ അച്ഛനെയും മകനെയും കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസത്തേക്ക് നാടുകടത്തി. കാഞ്ഞിരപ്പള്ളി വണ്ടൻപാറ ഭാഗത്ത് കുന്നേൽ വീട്ടിൽ ഷിബു (52), ഇയാളുടെ മകൻ...
ഏറ്റുമാനൂർ : കള്ളുഷാപ്പിൽ കയറി അതിക്രമം നടത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് വട്ടമുകൾ ലക്ഷംവീട് കോളനി വീട്ടിൽ കുഞ്ഞുമോൻ (48), ഇയാളുടെ മകൻ കെനസ് (18)...
വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം ഉല്ലല ഭാഗത്ത് കൊച്ചുകീറ്റുപറമ്പ് വീട്ടിൽ വിഷ്ണു (22), തലയാഴം ഉല്ലല ഭാഗത്ത്...