തൃശ്ശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ തൃശൂരിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് സുരേഷ് ഗോപി. മതിലിൽ താമര വരച്ച ശേഷം രാജ്യത്താകെ താമര തരംഗം ആഞ്ഞടിക്കുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി. പേര്...
കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കെപിസിസി നടത്തുന്ന ജനകീയ പ്രക്ഷോഭ ജാഥ സമരാഗ്നിക്ക് ഇന്ന് തുടക്കം. കാസര്‍കോട് നിന്ന് ആരംഭിക്കുന്ന സംസ്ഥാനതല ജാഥ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍...
മലപ്പുറം: രണ്ട് വയസുകാരന് പാമ്പ് കടിയേറ്റ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം. പെരിന്തല്‍മണ്ണ തൂത സ്വദേശി സുഹൈല്‍- ജംഷിയ ദമ്പതികളുടെ മകന് മുഹമ്മദ് ഉമര്‍ ആണ് മരിച്ചത്. വീട്ടുമുറ്റത്ത്...
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. സംഘർഷത്തെ തുടർന്ന് പ്രദേശത്ത് അക്രമകാരികളെ കണ്ടാലുടൻ വെടിവെയ്ക്കാൻ ഉത്തരവിറക്കിയിട്ടുണ്ട്. പ്രദേശത്ത് ഇൻ്റർനെറ്റ്...
കോട്ടയം: ഫെബ്രുവരി 25 ഞായറാഴ്ച കോട്ടയത്ത് നടക്കുന്ന മലങ്കര ഓർത്തഡോൿസ് സഭയുടെ മാർത്തോമൻ പൈതൃക മഹാസംഗമത്തോടനുബന്ധിച്ചു കന്യാകുമാരി അരപ്പള്ളിയിൽ നിന്നും ആരംഭിച്ച ദീപശിഖ പ്രയാണത്തിന് കോട്ടയത്ത് ഗംഭീര സ്വീകരണം. ഇന്നലെ...
തിരുവനന്തപുരം: കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള ആദ്യ ആസ്താ സ്പെഷ്യൽ ട്രെയിൻ ഇന്ന് സർവീസ് ആരംഭിക്കും. രാവിലെ കൊച്ചുവേളിയിൽ നിന്നാണ് പുറപ്പെടുക. കോട്ടയം സ്റ്റേഷനിലെത്തുമ്പോൾ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ...
തിരുവനന്തപുരം: മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റയാൾ മരിച്ചു. തിരുവനന്തപുരം എടപ്പള്ളി സ്വദേശി സജുമോൻ (48) ആണു മരിച്ചത്. ഇന്നലെ രാത്രി നഗരത്തിലെ അരിസ്റ്റോ ജംഗ്ഷനിലെ ലോഡ്ജിലാണു സംഭവം. സുഹൃത്തുക്കൾ...
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിക്ക് കൊണ്ടുവന്ന ആനയെ ക്രൂരമായി മർദിച്ച ആറ് പാപ്പാന്മാർക്ക് സസ്പെൻഷൻ. പ്രഥമദൃഷ്ടിയാൽ ആനയ്ക്ക് ക്രൂരമർദനം ഏറ്റുവെന്ന് കണ്ടെത്തിയതിനാലാണ് നടപടിയെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ...
മഹാരാഷ്ട്ര: ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവിന്റെ മകനെ ഫെയ്സ്ബുക്ക് ലൈവിനിടെ വെടിവെച്ചുകൊന്നു.ഉദ്ദവ് വിഭാഗം മുന്‍ കൗണ്‍സിലറായിരുന്ന വിനോദ് ഗോസാല്‍ക്കറുടെ മകന് അഭിഷേക് ഗോസാല്‍ക്കര്‍ ആണ് കൊല്ലപ്പെട്ടത്. അഭിഷേകിനൊപ്പം...
കൊൽക്കത്ത: പശ്ചിമബംഗാളിലെ ജയിലുകളിൽ തടവിലിരിക്കെ വനിതാ തടവുകാർ ഗർഭിണികളാകുന്ന കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. തടവുകാർ ജയിലിൽ കഴിയുന്ന സമയത്ത് ഗർഭിണികളാകുന്നു. ജയിലുകളിൽ കുറഞ്ഞത് 196 കുഞ്ഞുങ്ങളെങ്കിലും ജനിച്ചിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി...