തൊടുപുഴ: ഇടുക്കിയില്‍ ക്ഷേമ പെന്ഷന് മുടങ്ങിയതില്‍ പ്രതിഷേധവുമായി ദമ്പതികള്‍. ദയാവധത്തിന് തയ്യാറെന്ന് ബോര്‍ഡ് സ്ഥാപിച്ചാണ് ഇവരുടെ പ്രതിഷേധം. അംഗപരിമിതയായ ഓമനയും (63) ഭര്‍ത്താവ് ശിവദാസനുമാണ് (72) പ്രതിഷേധിച്ചത്. അടിമാലി അമ്പലപ്പടിയിലെ...
തിരുവനന്തപുരം: കേരളത്തിൽനിന്ന് അയോധ്യയിലേക്കുള്ള ആദ്യ ആസ്താ സ്പെഷൽ ട്രെയിൻ ഇന്ന് പുറപ്പെടും. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നും രാവിലെ 10 നാണ് ട്രെയിൻ പുറപ്പെടുക. 3300 രൂപയാണ് ടിക്കറ്റ് നിരക്ക്. കേരളത്തിൽനിന്ന്...
തിരുവനന്തപുരം: ആള്‍മാറാട്ടം തടയാന്‍ കര്‍ശന നടപടികളുമായി പിഎസ് സി. ഉദ്യോഗാര്‍ത്ഥികളുടെ ബയോമെട്രിക് പരിശോധന വ്യാപകമാക്കാനാണ് തീരുമാനം. കൂടാതെ പരിശോധനയ്ക്കായി കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങാനും തീരുമാനിച്ചു. സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് മെയിന്‍...
കൊച്ചി: സ്വകാര്യ ബസ്സിൽ യാത്ര ചെയ്ത പത്താം ക്ലാസ് വിദ്യാർത്ഥിയെ കണ്ടക്ടർ കടിച്ചതായി പരാതി. നെഞ്ചിലാണ് കുട്ടിക്ക് കടിയേറ്റത്. ഇടപ്പള്ളി സെന്റ് ജോർജ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ കങ്ങരപ്പടി...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നാക്ക വിഭാഗക്കാരനല്ലെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനെതിരെ ബിജെപി. രാഹുല്‍ ഗാന്ധിയുടെ നിലവാരം ഇത്രയധികം താഴ്ന്നോ എന്ന് മുതിര്‍ന്ന ബിജെപി നേതാവ് രവിശങ്കര്‍...
മുംബൈ: മഹാരാഷ്ട്രയിൽ ഫേസ്ബുക്ക് ലൈവിനിടെ ശിവസേന നേതാവ് വെടിയേറ്റ് മരിച്ചു. ഉദ്ധവ് താക്കറെ വിഭാഗം നേതാവ് അഭിഷേക് ഗൊസാൽക്കറാണ് കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഒപ്പമുണ്ടായിരുന്ന മൗറിസ് നൊറോണയാണ് ഇയാളെ വെടിവച്ചത്. ഇതിന്...
കോഴിക്കോട്: സദാചാര പൊലീസായി മഹിളാ മോര്‍ച്ച. കോഴിക്കോട് കോന്നാട് ബീച്ചിലാണ് മഹിളാ മോര്‍ച്ചയുടെ പ്രതിഷേധം. ബീച്ചിലെത്തിയ യുവതി- യുവാക്കളെ ചൂലെടുത്ത് ഓടിച്ചു. ഇനി എത്തിയാല്‍ ചൂലെടുത്ത് അടിക്കുമെന്ന് പ്രതിഷേധക്കാര്‍ ഭീഷണിപ്പെടുത്തി....
തൃശ്ശൂർ: കൊടകരയിൽ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് പുലർച്ചെ 4 മണിക്കാണ് അപകടം ഉണ്ടായത്. പരിക്ക് പറ്റിയവരെ...
തിരുവനന്തപുരം: വിദേശ സർവ്വകലാശാലകൾക്ക് കേരളത്തിൽ അനുമതി നൽകുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ പരസ്യ പ്രസ്താവനകൾ അവസാനിപ്പിക്കാൻ നിർദ്ദേശം. ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഉൾപ്പെടെയുള്ളവർക്കാണ് നിർദേശം...
കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് എന്ന ആവശ്യത്തില്‍ ഉറച്ച് ഐഎന്‍ടിയുസി. കേരളത്തില്‍ എവിടെ മത്സരിച്ചാലും വിജയിക്കും എന്ന് ഉറപ്പുണ്ടെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരന്. മൂന്നാം തവണ...