ചെറുതെങ്കിലും സ്ഥിരതയുള്ള ഒരു ജോലി എന്നതാണ് ശരാശരി മലയാളിയുടെ ലക്ഷ്യം. അതുകൊണ്ടാണ് മലയാളികളിൽ ബഹുഭൂരിപക്ഷവും സർക്കാർ ജോലിയോ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലിയോ എന്ന സ്വപ്നവുമായി ജീവിക്കുന്നത്. എന്നാൽ, ഇവിടെയാണ് ഇടപ്പള്ളി...
കോട്ടയം: പ്രശസ്ത നർത്തകി ഭവാനി ചെല്ലപ്പൻ അന്തരിച്ചു. 98 വയസ്സായിരുന്നു. കുമാരനല്ലൂരിലുള്ള മകന്റെ വീട്ടിൽവച്ചാണ് അന്ത്യം സംഭവിച്ചത്. സംസ്കാര ചടങ്ങുകൾ ഞായറാഴ്ച്ച നടക്കും. പരേതനായ പ്രശസ്ത നർത്തകൻ ഡാൻസർ ചെല്ലപ്പനാണ്...
അയിരൂപ്പാറ: പത്താം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം. ക്ലാസിലുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം. തിരുവനന്തപുരം അയിരൂപ്പാറ ഹയർ സെക്കൻററി സ്കൂളിലെ വിദ്യാർത്ഥികൾ ആണ് ആക്രമണം നടത്തിയത്. സ്കൂള്‍ കഴിഞ്ഞ് പോകുന്നതിനിടെയാണ്...
പാലക്കാട്: തെലങ്കാനയിലെ യുഎപിഎ കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരായ സി പി റഷീദും സി പി ഇസ്മായിലും എന്‍ഐഎ ഓഫീസില്‍ ഹാജരാവണമെന്ന് നിർദേശം. ഈ മാസം 12ന് ഹൈദരാബാദിലെ എന്‍ഐഎ ഓഫീസിലെത്താനാണ്...
പാലക്കാട്: ഫാക്ടറിയിലെ വിഷപ്പുക ശ്വസിച്ച് തൊഴിലാളികൾ ആശുപത്രിയിൽ. പാലക്കാട് കഞ്ചിക്കോട് ഉള്ള സ്വകാര്യ വസ്ത്ര നിർമ്മാണ സ്ഥാപനത്തിലെ ജീവനക്കാരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. കമ്പനി അടയ്ക്കാൻ നിർദ്ദേശം നൽകിയെന്ന് കസബ...
ദില്ലി: ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നല്കുന്ന നടപടികളുമായി ഗൂഗിൾ. ഇതിന്റെ ഭാഗമായി 2200 ലധികം വ്യാജലോൺ ആപ്പുകളാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. 2022 സെപ്റ്റംബറിനും...
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജയിലുകളിൽ കഴിയുന്ന വനിതാ തടവുകാർ ഗർഭിണികളാകുന്നുവെന്ന് റിപ്പോർട്ട്. ജയിലുകളിൽ കുറഞ്ഞത് 196 കുഞ്ഞുങ്ങളെങ്കിലും ജനിച്ചിട്ടുണ്ടെന്നും അമിക്കസ് ക്യൂറി കൽക്കട്ട ഹൈക്കോടതിക്ക് റിപ്പോർട്ട് കൈമാറി. സംസ്ഥാനത്തെ ജയിൽ...
പത്തനംതിട്ട:മുന്നണി ധാരണ പ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎമ്മിൽ നിന്ന് ഏറ്റെടുക്കാത്തതിൽ പത്തനംതിട്ട സിപിഐയിൽ കലഹം രൂക്ഷമാകുന്നു. എൽഡിഎഫ് പരിപാടികളിൽ ഇനി സിപിഎമ്മുമായി സഹകരിക്കേണ്ടെന്ന കടുത്ത...
കൊച്ചി: മിമിക്രിക്കാര്‍ക്കും പാട്ടുകാര്‍ക്കും നര്‍ത്തകര്‍ക്കും സീരിയല്‍- സിനിമാ താരങ്ങള്‍ക്കും ലഭിക്കുന്ന പരിഗണന കവികള്‍ക്ക് ലഭിക്കുന്നില്ലെന്ന പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബാലചന്ദ്രന് ചുള്ളിക്കാട്. ‘മറ്റു കലാകാരന്മാരെപ്പോലെ പ്രതിഫലം...
തിരുവനന്തപുരം: കേരളത്തില്‍ കടുത്ത ചൂട് കുറച്ചുനാളുകള്‍ കൂടി തുടരുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. തെക്കുകിഴക്കന്‍ അറബിക്കടലില്‍ സമുദ്രതാപനില 1.5 ഡിഗ്രി വര്‍ധിച്ചിരിക്കുകയാണ്. അവിടെനിന്നു വീശുന്ന ഉഷ്ണക്കാറ്റും കരയില്‍ ചൂട് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നും വിദഗ്ധര്‍...