തൃശ്ശൂർ: തളിക്കുളത്ത് കടലിൽ കുളിക്കാനിറങ്ങിയ 16 വയസ്സുകാരനെ കാണാതായി. എടമുട്ടം സ്വദേശി അസ്ലമിനെയാണ് കാണാതായത്. സുഹൃത്തുക്കളുമൊത്ത് ഇന്ന് രാവിലെ കടലിൽ കുളിക്കാൻ ഇറങ്ങിയതാണ്. ഇതിൽ രണ്ടുപേർ തിരയിൽപെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ...
വർക്കല: കേരളത്തിന് അഭിമാനമായി ‘വർക്കല പാപനാശം’ ബീച്ച്. ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായി വർക്കല പാപനാശം ബീച്ച് തിരഞ്ഞെടുക്കപ്പെട്ടു. ‘ലോണ്‍ലി പ്ലാനറ്റ്’ എന്ന പ്രസിദ്ധീകരണത്തിലാണ് പാപനാശം ബീച്ച് ഇടംപിടിച്ചത്. മലയാളികൾക്ക്...
കോട്ടയത്ത് കിണറുകളിലെ വെള്ളത്തിനു നിറവ്യത്യാസം കണ്ടത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. വിജയപുരം പഞ്ചായത്തിലാണ് കിണർ ജലം പച്ചനിറത്തിൽ കണ്ടത്. 18ാം വാർഡിലെ ആനത്താനം ഭാഗത്തെ കിണറുകളിലെ വെള്ളത്തിനാണ് നിറവ്യത്യാസം കണ്ടത്. ഇന്നലെ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 46,320 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 5790 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില....
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിൽ ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചാണ് അപകടം. പുലർച്ചെ മൂന്നരയോടെ ആയിരുന്നു അപകടം. മണ്ണാർക്കാട് സ്വദേശികളായ ഫായിസ്...
പത്തനംതിട്ട : മൗണ്ട് സിയോൺ ലോ കോളേജ് നിയമ വിദ്യാർഥിനിയെ മർദ്ദിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് ജെയ്സൺ ജോസഫിൻ്റെ ഹർജി സുപ്രീംകോടതിയും തള്ളി. മുൻകൂർ ജാമ്യപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെ...
ബെംഗളുരു: ഭാര്യയ്ക്ക് ഒളിച്ചോടാൻ സഹായം ചെയ്ത് കൊടുത്ത സുഹൃത്തിനെ പാർട്ടിക്കെന്ന പേരിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തി 22കാരൻ. കർണാടകയിലെ ബാഗലാഗുണ്ടേയിലാണ് സംഭവം. 22 വയസുകാരനായ കച്ചവടക്കാരനും സുഹൃത്തുമാണ് അറസ്റ്റിലായത്. സംഭവത്തേക്കുറിച്ച് പൊലീസ്...
കണ്ണൂർ: വിവാഹത്തിന് വരൻ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുറത്തായത് ചതിക്കഥ. തലശ്ശേരി പൊന്ന്യം സ്വദേശിനിയായ യുവതിയും കുടുംബവുമാണ് യുവാവിനെ കണ്ടെത്താൻ സഹായിക്കണം എന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചത്. യുവതിയിൽ നിന്ന് ലഭിച്ച...
മലപ്പുറം: കൊണ്ടോട്ടി പുളിക്കലില്‍ പൊലീസുകാരനും യുവാവും തമ്മില്‍ മല്‍പ്പിടിത്തം. വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മല്‍പ്പിടിത്തത്തില്‍ കലാശിച്ചത്. സംഭവത്തില്‍ കൊണ്ടോട്ടി സ്വദേശി നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിനെതിരെ പരാതിയുമായി നൗഫലിന്റെ കുടുംബം...
ചെന്നൈ: ചെന്നൈയിൽ വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. നഗരത്തിലെ 13 സ്കൂളുകളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശമാണ് ഇ മെയിൽ വഴി ലഭിച്ചത്. വ്യാഴാഴ്ച രാവിലെ 10.30...