താരനും മുടി കൊഴിച്ചിലും ഇന്ന് എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. താരന്റെ ശല്യം തലയിൽ ചിലമ്പോൾ അസഹ്യമായ ചൊറിച്ചിലും ഉണ്ടാക്കും. കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധ കൊടുത്താൻ താരനെ അകറ്റാൻ...
പുനെ: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയേയും വിമർശിച്ച മാധ്യമ പ്രവർത്തകനെ ബിജെപി പ്രവർത്തകർ ആക്രമിച്ചു. നിഖിൽ വാങ്ക്ലെ എന്ന മാധ്യമപ്രവർത്തകനാണ് ആക്രമണത്തിന് ഇരയായത്. എൽ...
കോഴിക്കോട്: കോഴിക്കോടിന്റെ സ്വാഭാവിക ജീവിതത്തതിൽ കളങ്കം സൃഷ്ടിക്കാന്‍ ഏതെങ്കിലും മോര്ച്ചക്കാര് ശ്രമിച്ചാൽ അവരെ മോർച്ചറിയിലാക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. കോന്നാട് ബീച്ചിൽ മഹിളാ മോര്‍ച്ചയുടെ സദാചാര പൊലീസിംഗിനെതിരെ...
തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം വർധിപ്പിച്ചു. 1000 രൂപ കൂടി വർധിപ്പിച്ച് 7000 രൂപയാക്കി പ്രതിമാസ വേതനം. ആരോഗ്യ മന്ത്രി വീണ ജോർജ് ആണ് ഇക്കാര്യം സംബന്ധിച്ച്...
ഛത്തീസ്ഗഡ്: അംബികപുരിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ മലയാളി കന്യാസ്ത്രീ അറസ്റ്റിൽ. അംബികപുർ കാർമൽ സ്കൂളിൽ യുവമോർച്ചയുടെ നേതൃത്വത്തിൽ ഹിന്ദുത്വ സംഘടനകൾ സംഭവം ഏറ്റെടുത്ത് പ്രതിഷേധം തുടങ്ങിയതോടെ സ്കൂൾ...
കൊല്ലം: കൊല്ലം പത്തനാപുരത്ത് കെഎസ്ആർടിസി കണ്ടക്ടറും ഭാര്യയും ജീവനൊടുക്കി. സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. പുനലൂർ ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർ വിളക്കുടി മീനംകോട് വീട്ടിൽ വിജേഷ് (42),...
ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ പാസ്പോർട്ട് ഉടമകളുള്ള സംസ്ഥാനമായി കേരളം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണിത്. 4 കോടി ജനസംഖ്യയുള്ള സംസ്ഥാനത്ത് 1 കോടി (99...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്ക് സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്ന് ബാലാവകാശ കമ്മീഷൻ. കൺസഷൻ നിരക്ക് നൽകാത്ത സ്വകാര്യ സ്റ്റേജ് കാരേജ് ബസ്സുകളുടെ പെർമിറ്റും...
ചേർത്തല: രാത്രി പത്തിന് ശേഷവും ഉത്സവപ്പറമ്പുകളിലും, മറ്റു പരിപാടികള്‍ക്കും മൈക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ ഒറ്റയാള്‍ പ്രതിഷേധം. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പട്ടണക്കാട് കടേപറമ്പ് വീട്ടില്‍ പി...
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ മദ്രസ പൊളിച്ചതിന് പിന്നാലെ ഉണ്ടായ സംഘർഷത്തിൽ മരണം ആറായി. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. സംഘർഷ ബാധിത പ്രദേശങ്ങൾ ചീഫ് സെക്രട്ടറി...