കൊച്ചിടപ്പാടി വാർഡിൽ നിന്നും കാണാതായ പാലക്കൽ തോമസ് ഔസേപ്പിനെ മീനച്ചിലാറിൻ്റെ തീരത്തു നിന്ന് കണ്ടെത്തിയതായി മുനിസിപ്പൽ കൗൺസിലർ സിജി ടോണി അറിയിച്ചു. ഇന്ന് രാവിലെയാണ് പാലയ്ക്കൽ കുട്ടിച്ചേട്ടനെ ഭവനത്തിൽ നിന്നും...
പൈക: ബസ് യാത്രാ സൗകര്യമില്ലാത്ത മീനച്ചിൽ പഞ്ചായത്തിലെ ഗ്രാമ പാതകളിലെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം നൽകി മീനച്ചിൽ ഗ്രാമ പഞ്ചായത്ത്. കെ.എസ്.ആർ.ടി.സിയുടെ “ഗ്രാമ വണ്ടി” പദ്ധതിയിലൂടെ മീനച്ചിൽ പഞ്ചായത്തിലെ...
പാലാ നഗരസഭ കൊച്ചിടപ്പാടി വാർഡ് അംഗമായ പാലക്കൽ തോമസ് ഔസേപ്പിനെ (പാലക്കൽ കുട്ടിച്ചേട്ടൻ) ഇന്ന് രാവിലെ മുതൽ ഭവനത്തിൽ നിന്നും കാണാനില്ല. ഓർമ്മക്കുറവ് മൂലമുള്ള അസുഖ ബാധിതനാണ് കാണാതായ കുട്ടിച്ചേട്ടൻ....
പാലാ നഗരസഭ കൊച്ചിടപ്പാടി വാർഡ് അംഗമായ പാലക്കൽ തോമസ് ഔസേപ്പിനെ [ പാലക്കൽ കുട്ടിച്ചേട്ടൻ ] ഇന്ന് രാവിലെ മുതൽ ഭവനത്തിൽ നിന്നും കാണാനില്ല. ഓർമ്മക്കുറവ് മൂലമുള്ള അസുഖ ബാധിതനാണ്...
കെ.ടി.യു സി (ബി) കോട്ടയം ജില്ലാ പ്രസിഡണ്ടായ മനോജ് മഞ്ചേരിയുടെ ഭാര്യ പിതാവ് കിഴക്കേ തൊണ്ടുവേലിൽ ശശിധരൻ നായർ (68) നിര്യാതനായി സംസ്ക്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 2 ന് തമ്പലക്കാട്ടെ...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന പാര്‍ലമെന്റ് സമ്മേളനത്തിന്റെ സമാപന ദിനം ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് വര്‍ഷം പരിഷ്കരണത്തിന്റെയും പ്രകടനത്തിന്റെയും പരിവര്‍ത്തനത്തിന്റെയും കാലഘട്ടമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു....
കണ്ണൂർ: കണ്ണൂരിൽ മത്സരയോട്ടം നടത്തി അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ബസ് ഡ്രൈവർക്ക് എതിരെ നടപടി. ലൈസൻസ് സസ്പെൻഡ് ചെയ്യാൻ കണ്ണൂർ എൻഫോഴ്സ്മെൻ്റ് ആർ ടി ഒ ശുപാർശ ചെയ്തു....
ചെന്നൈ: കോയമ്പത്തൂർ ഉക്കടം കാർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ എൻ ഐ എയുടെ വ്യാപക റെയ്ഡ്. 8 ജില്ലകളിലെ 27 സ്ഥലങ്ങളിലാണ് ഒറ്റ ദിവസം റെയ്ഡ് നടത്തിയത്. ശനിയാഴ്ച...
വയനാട്: മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ അജീഷ് എന്ന യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ നടത്തിയ വന്‍പ്രതിഷേധം അവസാനിപ്പിച്ചു. അജീഷിന്റെ ഭാര്യക്ക് സ്ഥിരം സര്‍ക്കാര്‍ ജോലി എന്നതുള്‍പ്പെടെ സര്‍വകക്ഷി യോഗത്തില്‍ ഉറപ്പുകിട്ടിയ...
പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ മാരാമൺ കൺവൻഷന് ഇന്ന് തുടക്കമാകും. ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപൊലിത്തയാണ് 129 -ാമത് കൺവഷൻ ഉദ്ഘാടനം ചെയ്യും. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ വിശ്വാസ സംഗമത്തിനായി...