ന്യൂഡല്‍ഹി: ദില്ലി ചലോ മാര്‍ച്ച് പ്രഖ്യാപിച്ച കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ചർച്ച നടത്തും. സംയുക്ത കിസാന്‍ മോര്‍ച്ച നോൺ പൊളിറ്റിക്കൽ വിഭാഗവും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുമായാണ് കൂടിക്കാഴ്ച്ച...
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന വീണാ വിജയന്റെ ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ പത്തരയ്ക്ക് ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്....
ഇടുക്കി : അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ഉടുമ്പൻചോല പാറക്കൽ ഷീലയാണ് മരിച്ചത്. അയൽവാസിയായ ശശികുമാറാണ് വെള്ളിയാഴ്ച്ച ഷീലയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. തേനി...
കൊച്ചി: ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ അടുത്ത മാസം ടീമിനൊപ്പം ചേരുമെന്ന് കോച്ച് ഇവാൻ വുകമനോവിച്ച്.താരത്തിന്റെ പരിക്ക് ഭേദമായെന്നും നിലവിൽ മുംബൈയിൽ ഫിസിയോ ചികിത്സയിലാണ് അദ്ദേഹം ഉള്ളതെന്നും ഇവാൻ പറഞ്ഞു....
കോട്ടയം;ഡൽഹിയിൽ വച്ചുനടന്ന വോക്കോ ഓപ്പൺ ഇന്റർനാഷണൽ കിക്ബോക്സിങ് ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത മലയാളിയും കോട്ടയം സ്വദേശിനിയുമായ അധ്യാപികയ്ക്ക് അഭിമാന നേട്ടം.കിക്ബോക്സിങ് തേർഡ് വോക്കോ ഇന്റർനാഷണൽ ചമ്പ്യൻഷിപ്പിലാണ് മലയാളികൾക്ക്...
കോട്ടയം :പാലാ :കെ എം മാണിയുടെ അധ്വാന വർഗ സിദ്ധാന്തം ട്വന്റി 20 യുടെ പാലാ പ്രതിനിധി സമ്മേളനത്തിൽ പ്രതിപാദ്യ വിഷയമായി.ട്വന്റി 20 യുടെ എറണാകുളം ജില്ലാ കോഡിനേറ്റർ സന്തോഷ്...
പാലാ . കേരളത്തിൽ നിരന്തരമായി ഉണ്ടാകുന്ന വന്യജീവി ആക്രമണം തടയുന്നതിൽ പരാജയപ്പെട്ട വനം വകുപ്പ് മന്ത്രി രാജിവെക്കണം എന്ന് കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത ഡയറക്ടർ റവ. ഡോ....
ചങ്ങനാശ്ശേരി: ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കത്തോട് മുക്കാലി ഭാഗത്ത് പേണ്ടാനത്ത് വീട്ടിൽ സന്ദീപ് ശേഖർ (27) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ...
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് 24 മണിക്കൂർ പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റ് കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ്സ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ദേവസ്വം...
പാലാ:ആദ്യം വിമർശകർ പറഞ്ഞു ഇത് കിഴക്കമ്പലത്ത് മാത്രമുള്ള പാർട്ടി ആണെന്ന്;അടുത്ത തെരെഞ്ഞടുപ്പിൽ എറണാകുളം ജില്ലയിലെ നാല് പഞ്ചായത്തുകൾ പിടിച്ചെടുത്തപ്പോൾ വിമർശകർ പറഞ്ഞു ഇത് എറണാകുളത്ത് മാത്രമുള്ള പാർട്ടി ആണെന്ന് വിമർശകർ...