തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കടയടപ്പ് സമരം. വ്യാപാരികളെ പ്രതിസന്ധിയിൽ ആക്കുന്ന സർക്കാരിന്റെ നയങ്ങൾ തിരുത്തണം എന്നാവശ്യപ്പെട്ടാണ് സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിക്കുന്നത്. സമിതി...
മാനന്തവാടി: വയനാട്ടിലെ ജനവാസ മേഖലയിൽ ഭീതി പടർത്തുന്ന ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിവസത്തിലേക്ക്. മണ്ണുണ്ടി പ്രദേശത്തെ വന മേഖലയിൽ തുടരുന്ന ആനയെ ട്രാക്ക് ചെയ്യാനുള്ള...
ഡൽഹി: കർഷകരുടെ ദില്ലി ചലോ മാർച്ച് ഇന്ന്. ദില്ലി – ഹരിയാന – ഉത്തർ പ്രദേശ് അതിർത്തികളിൽ കർഷകർ എത്തിക്കഴിഞ്ഞു. പ്രതിഷേധം ദില്ലിയിലേക്ക് കടക്കാതിരിക്കാൻ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാത്രിയും...
കൊച്ചി: തൃപ്പൂണിത്തുറയില്‍ പടക്കസംഭരണശാലയില്‍ ഉഗ്രസ്ഫോടനമുണ്ടായ സംഭവത്തില്‍ അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ കൂടുതല്‍ പരിശോധനകള്‍ ഇന്നും തുടരും. തിങ്കളാഴ്ച രാത്രി നാല് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. സംഘാടക...
കൊച്ചി: കിഫ്ബി മസാലബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക് ഇന്ന് ഇ ഡി ക്ക് മുന്നിൽ ഹാജരാകില്ല. ഇന്ന് രാവിലെ കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ നേരിട്ട് ഹാജരാകാനായിരുന്നു...
ഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയിൽ എത്തും. ദുബായിലും അബുദബിയിലും വിവിധ പരിപാടികളിൽ പങ്കെടുക്കും . യു എ ഇ പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവരുമായി നിർണായക ചർച്ചകൾ...
കൊച്ചി: കലൂർ കത്രിക്കടവിലെ ബാറിലുണ്ടായ വെടിവെയ്പ്പില്‍ പ്രതികളായ ലഹരിമാഫിയ ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേർക്കായി അന്വേഷണം പുരോഗമിക്കുന്നു. പിടിയിലായ സമീര്‍, വിജയ്, ദില്ഷന് എന്നിവരെ ഇന്ന് വിശദമായി ചോദ്യം ചെയ്യും....
കോട്ടയം :കുമരകം:സി.പി.ഐ.എം കോട്ടയം ജില്ലാകമ്മറ്റി ഓഫീസ് ജീവനക്കാരിയും; കാലുതറ പരേതനായ സദാനന്ദൻ്റെ ഭാര്യ ആനന്ദവല്ലി (65) അന്തരിച്ചു.സംസ്ക്കാരം ഇന്ന് ( ചാെവ്വാ രണ്ടിന് വീട്ടുവളപ്പിൽ പരേത ആർപ്പുക്കര ചിറയിൽ കുടുംബാംഗമാണ്...
അരൂർ: ഇരുചക്ര വാഹനത്തിൽ ട്രെയിലർ ഇടിച്ച് വീട്ടമ്മ മരിച്ചു. കുത്തിയതോട് വട്ടുപറമ്പിൽ പരേതനായ സന്തോഷിൻ്റെ ഭാര്യ മോൾജി (48) ആണ് മരിച്ചത്. പട്ടണക്കാട് മിൽമാ ഫാക്ടറിക്ക് സമീപമാണ് അപകടം ഉണ്ടായത്.
മിനി സ്ക്രീന്‍ ലോകത്ത് വീണ്ടുമൊരു താരവിവാഹം കൂടി. നടി ഹരിത നായരാണ് വിവാഹിതയാകാന്‍ പോകുന്നത്. ഇന്നായിരുന്നു ഹരിതയുടെ വിവാഹ നിശ്ചയം നടന്നത്. സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബശ്രീ ശാരദ...