കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ എല്‍ഡിഎഫ് പരിഗണിക്കുന്ന പേരുകളില്‍ കെ വി തോമസിന്റ മകള്‍ രേഖാ തോമസും. കാല് നൂറ്റാണ്ടായി വനിതകളെ സംഘടിപ്പിച്ചു കൊണ്ട് ചെറുകിട സംരംഭങ്ങള്‍ നടത്തുകയാണ്...
തിരുവനന്തപുരം:കണ്ണൂരിലെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തല്‍ കീറാമുട്ടിയായതോടെ കെ സുധാകരന് വീണ്ടും മത്സരിക്കട്ടെയെന്ന അഭിപ്രായവും കോണ്‍ഗ്രസില്‍ സജീവമായി. അര ഡസനോളം പേര് സ്ഥാനാര്‍ത്ഥിത്വത്തില്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് ചര്‍ച്ച സുധാകരനിലേക്ക് മടങ്ങുന്നത്. ആലപ്പുഴയില്‍ സമുദായക്കോളം...
തിരുവനന്തപുരം: എസ്എൻസി ലാവലിൻ കേസിൽ ശിക്ഷ ഇളവു ചെയ്യണമെന്നു ആവശ്യപ്പെട്ട് ആറര വർഷമായി കോടതി കയറി ഇറങ്ങുന്ന റിട്ട. കെഎസ്ഇബി ചീഫ് എൻജിനീയർ കസ്തൂരിരങ്ക അയ്യർ (82) അന്തരിച്ചു. ഇദ്ദേഹം...
തിരുവനന്തപുരം:തലസ്ഥാനത്തെ റോഡ് പണി വിവാദത്തിൽ കടകംപള്ളി സുരേന്ദ്രനെതിരെ സിപിഎം സംസ്ഥാന സമിതിയിൽ അതിരൂക്ഷ വിമര്‍ശനം. അനാവശ്യ വിവാദത്തിന് തിരികൊളുത്തിയത് കടകംപള്ളിയാണെന്നായിരുന്നു ആക്ഷേപം. ഭണത്തിലിരിക്കുന്ന നഗരസഭയെ പോലും പ്രതിക്കൂട്ടിൽ നിര്‍ത്തുന്ന വിധത്തിലുള്ള...
ചെന്നൈ: മുൻ ചെന്നൈ മേയർ സൈദൈ ദുരൈസാമിയുടെ മകനും സിനിമാ സംവിധായകനുമായ വെട്രി ദുരൈസാമി(45)യുടെ മൃതദേഹം കണ്ടെത്തി. ഹിമാചൽപ്രദേശിലെ സത്ലജ് നദിയിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ വെട്രി ദുരൈ സ്വാമിയെ...
ചെന്നൈ ∙ അരിക്കൊമ്പൻ ചരിഞ്ഞതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ തമിഴ്നാട് വനം വകുപ്പ് രംഗത്തെത്തി. വാർത്തകൾ ദുരുദ്ദേശ്യപരമാണെന്നും കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തിലെ അപ്പർ കോതയാർ അണക്കെട്ട്...
കൊച്ചി: തൃപ്പൂണിത്തുറ സ്ഫോടനത്തിൽ നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി സ്ഫോടനത്തിൽ തകർന്ന വീടുകളുടെ ഉടമകൾ. സ്ഫോടനത്തിൽ എട്ട് വീടുകൾ പൂർണമായും തകരുകയും 40 വീടുകൾക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്തു. ഇതെല്ലാം പഴയപടിയാക്കാൻ...
കോഴിക്കോട്∙ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലാച്ചി ആക്സിസ് ബാങ്ക് ജോലിക്കാരി ചിയ്യൂർ സ്വദേശിനി ജിജി(36)യാണ്. മൃതദേഹം കല്ലാച്ചി സ്വകാര്യ ആശുപത്രിയിൽ. ഓർക്കാട്ടേരി മെഡിക്കൽ ഷോപ് ജീവനക്കാരൻ ചുണ്ടയിൽ...
കോട്ടയം∙ ചങ്ങനാശ്ശേരി വാലടി പഴൂർ കളരിയിൽ തീപിടിത്തം. മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഉദ്ദേശം 400 വർഷത്തോളം പഴക്കമുണ്ടെന്ന് പഴമക്കാർ പറയുന്ന കളരിയുടെ മേൽക്കൂരയിൽ തടിയിൽ തീർത്ത കൊത്തുപണികൾ ഉൾപ്പടെയാണ് കത്തിയമർന്നത്....
പിലിഭിത്ത്: യു.പി. ഭാര്യയുടെ പീഡനം സഹിക്കാനാവാതെ നവവരൻ ജീവനൊടുക്കി. രണ്ട് മാസം മുമ്പ് വിവാഹിതനായ നൗഗ്വാൻ പകാരിയ സ്വദേശി പ്രദീപ് (26) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. ഭാര്യക്കെതിരെ പീഡന...