കൊച്ചി മെട്രോ തൃപ്പൂണിത്തുറ സര്‍വ്വീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂര്‍ത്തിയായി. സ്റ്റേഷനില്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍, സിസ്റ്റം, സിംഗ്നലിംഗ്, ട്രാക്ക് തുടങ്ങിയവയാണ് ചീഫ് മെട്രോ റെയില്‍ സുരക്ഷാ...
ദില്ലി മാർച്ചിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ. പഞ്ചാബ് – ഹരിയാന അതിർത്തിയായ ശംഭുവിൽ പ്രതിഷേധക്കാർക്ക് നേരെ ഉണ്ടായ പൊലീസ് നടപടി കറുത്ത ദിനമെന്ന് പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ്...
കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് രാജ്യസഭയിലേക്ക് പത്രിക നൽകും. രാജസ്ഥാനിൽ നിന്നാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. സോണിയ ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പത്രിക...
ന്യൂഡല്‍ഹി: കടമെടുപ്പു പരിധി സംബന്ധിച്ച തര്‍ക്കം പരിഹരിക്കാനായി കേരളവുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ചിനെയാണ് അറ്റോര്‍ണി ജനറല്‍ ആര് വെങ്കടരമണി...
പത്തനംതിട്ട: പെരുമ്പെട്ടി കുളത്തൂരില്‍ പറമ്പില്‍ തീപടര്‍ന്നു വയോധികന് പൊള്ളലേറ്റു മരിച്ചു. കുളത്തൂര്‍ വേലത്താംപറമ്പില് ബേബി ആണ് മരിച്ചത്. 94 വയസായിരുന്നു തീ അണയ്ക്കാനായി പറമ്പില്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. തീപിടിത്തത്തില്‍ പറമ്പിലെ...
തിരുവനന്തപുരം: ഓണ്‍ലൈന്‍ പരിശോധനയ്ക്കിടെ വനിതാ ഡോക്ടര്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം. തിരുവനന്തപുരത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് നേരെയാണ് യുവാവ് മോശമായി പെരുമാറിയത്. ഓണ്‍ലൈനായി വീഡിയോ കോളിലൂടെ കണ്സള്ട്ടേഷന് നടത്തുന്നതിനിടെയാണ്...
തിരുവനന്തപുരം: യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂര്‍ത്തിയാക്കും. മൂന്നാം സീറ്റ് ചോദിച്ച് മുസ്ലിം ലീഗ് രംഗത്തു വന്നത് സീറ്റു വിഭജനത്തില്‍ വെല്ലുവിളിയായിരുന്നു....
പാലാ :കടനാട് മരണവീട്ടിൽ പോയി മടങ്ങുകയായിരുന്ന വിദ്യാർത്ഥികളെ സമൂഹ വിരുദ്ധൻ ആക്രമിച്ചു .കടനാട് പഞ്ചായത്തിലെ വല്യാത്ത് വാർഡിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം അയൽവീട്ടിലെ മരണവീട്ടിൽ പോയി മടങ്ങുകയായിരുന്ന...
മുംബൈ: നടിയും ഗായികയുമായ മല്ലിക രാജ്പുത് എന്ന വിജയലക്ഷ്മിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 35 വയസ്സായിരുന്നു. സീതാകുണ്ഡിലെ വീട്ടിലെ മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ...
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തുനില്‍ക്കാതെ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രനുവേണ്ടി പ്രചാരണത്തിന് തുടക്കമിട്ട് പ്രവര്‍ത്തകര്‍. അഞ്ചല്‍ മേഖലയിലാണ് ചുവരെഴുത്ത് തുടങ്ങിയത്. അതേസമയം പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത എന്‍.കെ....