കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 46,000ല്‍ താഴെ. ഇന്ന് 480 രൂപ കുറഞ്ഞതോടെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയത്. 45,600 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില....
രാജ്കോട്ട്: ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് നാളെ രാജ്കോട്ടിൽ തുടങ്ങും. ഓരോ മത്സരങ്ങൾ വീതം ജയിച്ച ഇരുടീമുകൾക്കും പരമ്പരയിൽ മുന്നിലെത്തുകയാണ് ലക്ഷ്യം. വിരാട് കോഹ്ലി, കെ എൽ രാഹുൽ,...
കൊച്ചി: തൃപ്പൂണിത്തുറ സ്ഫോടനക്കേസിൽ പ്രതിപ്പട്ടിക വിപുലീകരിക്കാൻ പൊലീസ്. പുതിയകാവ് ക്ഷേത്ര ഭാരവാഹികളും ഉത്സവ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ കൂടുതൽ പേർ കേസിൽ പ്രതികളാകും. മത്സര വെടിക്കെട്ട് സംഘടിപ്പിച്ചതിലും സ്ഫോടക വസ്തുക്കൾ...
തിരുവനന്തപുരം : സിവിൽ പോലീസ് ഓഫീസർ മരിച്ചനിലയിൽ കണ്ടെത്തി. ചടയമംഗലം കലയം സ്വദേശി ബിനുവിനെ ആണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാങ്ങോട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ്...
കൊല്ലം: ചടയമംഗലത്ത് പൊലീസുകാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാങ്ങോട് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ബിനു (41) ആണ് മരിച്ചത്. കൊല്ലം ചടയമംഗലം സ്വദേശിയാണ് ബിനു. ചടയമംഗലം പൊലീസ്...
ന്യൂഡൽഹി: ഫെബ്രുവരി 9 ന് നടന്ന സമ്മേളനത്തോടെ 17ാം ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിയുമ്പോള്‍ സഭയ്ക്കകത്ത് മൗനം പാലിച്ചത് ഒമ്പത് എം പിമാര്‍. ചലച്ചിത്ര താരങ്ങളായ സണ്ണി ഡിയോളും, ശത്രുഘ്നൻ...
മാനന്തവാടി: വയനാട് പടമലയിൽ ജനവാസമേഖലയിൽ കടുവയിറങ്ങി. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീടിന് സമീപത്താണ് കടുവയിറങ്ങിയത്. ജനവാസമേഖലയിൽ കടുവ എത്തിയതിന്റെ ദൃശ്യങ്ങൾ റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു. രാവിലെ...
തിരുവനന്തപുരം: നഴ്സറി സ്കൂളില്‍ നിന്ന് രണ്ടര വയസുകാരന് തനിച്ച് വീട്ടിൽ എത്തിയതില്‍ അധികൃതര്‍ക്കെതിരെ പരാതിയുമായി രക്ഷിതാക്കള്‍. തിരുവനന്തപുരം കാക്കാമൂലയിലെ സോര്‍ഹില്‍ ലുതേറന്‍ സ്കൂളിനെതിരെയാണ് രക്ഷിതാക്കളുടെ പരാതി. സംഭവത്തില്‍ നേമം പൊലീസ്...
തിരുവനന്തപുരം: കൊട്ടിയൂരില്‍ മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്ത സംഭവത്തില്‍ അന്വേഷണം. കടുവയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ ചുമതലപ്പെടുത്തിയതായി വനംമന്ത്രി എ കെ ശശീന്ദ്രന്...
കിളിമാനൂർ: തിരുവനന്തപുരം കിളിമാനൂരിൽ സൂര്യതാപം ഏറ്റ് യുവാവ് മരിച്ച സംഭവം. മരണത്തിൽ ദുരൂഹത ആരോപിച്ച് പൊലീസിൽ പരാതി നൽകി ബന്ധുകൾ. ഒരാഴ്ച മുമ്പ് അടൂരിൽ ജോലിക്ക് പോയ...