ആലപ്പുഴ: ചന്തിരൂരിൽ ക്ഷേത്രോത്സവത്തിനിടെ യുവാവിന് കുത്തേറ്റു. അരൂർ സ്വദേശി ആൽബിനാണ് (22) കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ആൽബിനെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ വൈരാഗ്യത്തെ തുടർന്നാണ് യുവാവിനെ ആക്രമിച്ചത്...
ഇടുക്കി: വണ്ടിപ്പെരിയാറിൽ ഛർദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച അഞ്ചുവയസ്സുകാരി മരിച്ചു. വണ്ടിപ്പെരിയാർ സ്വദേശി ഷിജോയുടെ മകൾ ആര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ചർദ്ദിയെ തുടർന്ന് വള്ളക്കടവിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചിരുന്നു....
കിടങ്ങൂർ: ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം 2024 (3) 16 (1199 3οβο 3) വെള്ളിയാഴ്ച്ച കൊടികയറി ഫെബ്രുവരി 25 (കുംഭം 12) ഞായറാഴ്ച ആറാട്ടോടുകൂടി സമാപിക്കുകയാണ്. ക്ഷേത്രം...
മലപ്പുറം: നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ചാലിയാർ കോണമുണ്ട സ്വദേശി ദേവനാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കാലിനും തോളെല്ലിനും പരിക്കേറ്റ ദേവൻ നിലമ്പൂർ ജില്ലാ...
തിരുവനന്തപുരം: ആയുർവേദ ആശുപത്രിയിൽ രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉദിയൻകുളങ്ങര അഴകിക്കോണം സ്വദേശി അജികുമാർ (45) ആണ് തൂങ്ങിമരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെ ആയിരുന്നു സംഭവം. രാവിലത്തെ ചികിത്സ...
തൃശൂര്‍: പാലയൂര്‍ ക്രിസ്ത്യന്‍പള്ളി നിന്നിടത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ശിവക്ഷേത്രമായിരുന്നു എന്ന സംഘപരിവാര്‍ നേതാവ് ആര്.വി. ബാബു നടത്തിയ പ്രസ്താവനയെ കുറിച്ച് സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണമെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി....
കൊച്ചിയിലെ ബാറിലെ വെടിവെയ്പ്പിൽ ബാർ ഉടമയ്ക്കെതിരെ കേസ് എടുത്ത് പൊലീസ്. രാത്രി 11 മണിക്ക് ശേഷം അനധികൃത മദ്യ വില്പന നടത്തിയതിനാണ് കേസ്. പ്രതികൾ മദ്യം വാങ്ങിയതിനെ തുടർന്നുള്ള തർക്കമാണ്...
ഇടതുപക്ഷ സർക്കാർ ഒരുകാലത്തും കർഷകരെ അവഗണിച്ചിട്ടില്ലെന്ന് കൃഷിമന്ത്രി പി പ്രസാദ് നിയമസഭയിൽ. മുൻപുള്ള സർക്കാരുകളുടെ കാലത്ത് മാത്രമാണ് അവഗണന ഉണ്ടായിട്ടുള്ളതെന്നും സർക്കാർ കൃത്യസമയത്ത് കർഷകരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു....
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നു വീണു.വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും അത്ഭുതകരമായി രക്ഷപ്പെട്ടു. പശ്ചിമ ബംഗാളിലെ കലൈക്കുണ്ട എയര്‍ഫോഴ്സ് സ്റ്റേഷന് സമീപം വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. പരിശീലന...
തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറില്‍ ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച അഞ്ചു വയസുകാരി മരിച്ചു. ഷിജോയുടെ മകള്‍ ആര്യയാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. ഛര്‍ദിയെ തുടര്‍ന്ന് വള്ളക്കടവിലുള്ള സ്വകാര്യ ആശുപത്രിയിലാണ്...