അമേരിക്കയുടെ താരിഫുകൾ താങ്ങാൻ കഴിയുന്നില്ലെന്നിൽ കാനഡ, യുഎസിൻ്റെ ഭാഗമാകണമെന്ന് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ട്രംപിൻ്റെ ഗോൾഫ് എസ്റ്റേറ്റ് സന്ദർശിക്കുന്നതിന് ഇടയിലായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടത്....
നാടകാവതരണത്തിനിടെ സ്റ്റേജിൽ വെച്ച് പന്നിയെ കൊന്ന് ഭക്ഷിച്ച നടൻ അറസ്റ്റിൽ. ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. രാമായണം നാടകത്തിൽ അസുര വേഷം ചെയ്ത നാടക നടനാണ് പൊലീസ് പിടിയിലായത്. നാടകത്തിൽ...
കോഴിക്കോട് വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. ഡ്രൈവര്‍ തലനാരിടയ്ക്ക് രക്ഷപ്പെട്ടു. ദേശീയപാതയില്‍ വടകര പുതിയ സ്റ്റാന്റിനോട് ചേര്‍ന്ന് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വടകര അടക്കാതെരു സ്വദേശി...
ഇടുക്കി: സംരക്ഷണ ഭിത്തി നിർമിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടെ മണ്‍തിട്ട ഇടിഞ്ഞുവീണ് രണ്ട് പേർക്ക് പരുക്ക്. മുരിക്കാശേരി ചെമ്പകപ്പ് പാറ വെട്ടിക്കുന്നേല്‍ വീട്ടില്‍ രാജന് (46), ആനവിരട്ടി തണ്ടേപറമ്പില് വീട്ടില്‍ വിജു...
ആറാട്ടുപുഴയിൽ ഭാര്യ വീട്ടിലെത്തിയ യുവാവിന് ബന്ധുക്കളുടെ മർദനമേറ്റ് മരണം. പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജൻ ബീന ദമ്പതികളുടെ ഏക മകൻ വിഷ്ണുവാണ് (34) മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെ ആയിരുന്നു...
പാലാ: ചൊവ്വാഴ്ച്ച രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുരിക്കും പുഴയിലും ,കൂവപ്പള്ളിയിലുമാണ് അപകടമുണ്ടായത്. കൂവപ്പള്ളിയിൽ ബൈക്ക് നിർത്തി സംസാരിക്കുന്നതിനിടെ കാർ ഇടിച്ചു കയറി...
പാലാ:ഐങ്കൊമ്പ് മേച്ചേരിൽ രാധാമണി (75) അമേരിക്കയിൽ ഇന്ന് രാവിലെ നിര്യാതയായി ഭത്താവ് ശശിധരൻ നായർ മേച്ചേരിൽപരേത മറ്റപ്പിള്ളിൽ കുടുംബാഗമായിരുന്നു. മക്കൾ ഷാജി, ലാലു . മരുമകൾ രശ്മി ചാരുംമൂട്. കൊച്ചുമക്കൾ...
തിരുവനന്തപുരം: മധു മുല്ലശേരി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍ നിന്നും ഇന്ന്രാ വിലെ 10.30ക്ക് അംഗത്വം സ്വീകരിക്കും. ഇതിന് പിന്നാലെ മധു മുല്ലശ്ശേരിയുടെ മകന് മിഥുൻ മുല്ലശ്ശേരിയും ബിജെപിയിലേക്ക്. സിപിഎം...
കൊല്ലം ആര്യങ്കാവില്‍ അയ്യപ്പന്മാര് സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. സേലം സ്വദേശി ധനപാലാണ് മരിച്ചത്. ബസ് ആറ്റിലേക്ക് മറിയുകയും ചെയ്തു. ബസിലുള്ളവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മൂന്നുപേരുടെ പരുക്ക് ഗുരുതരമാണ്....
പ്രതിഷേധം ആളിക്കത്തിയതോടെ പട്ടാളനിയമം പിന്‍വലിച്ച് ദക്ഷിണ കൊറിയ. ആയിരങ്ങള്‍ പാര്‍ലമെന്റ് വളഞ്ഞതോടെയാണ് പട്ടാള നിയമം പിൻവലിച്ച് പ്രസിഡന്റ് യൂൻ സുക് യിയോൾ ഉത്തരവ് ഇറക്കിയത്. പ്രഖ്യാപിച്ച് ആറുമണിക്കൂറിനുള്ളില്‍ തന്നെ ഉത്തരവ്...