തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും. വോട്ട് ഓൺ അക്കൗണ്ട് പാസാക്കി അനിശ്ചിത കാലത്തേക്ക് സഭ പിരിയും. ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസവും സർക്കാരിനെതിരെ പുതിയ ആയുധവുമായാകും പ്രതിപക്ഷം...
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്റെ കേസ് സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ കഴിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഈ കാര്യത്തില്‍ ഒരു പ്രത്യേക സ്ക്വാഡിന്റെയും അന്വേഷണം...
ന്യൂഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ ഇന്ന് ആരംഭിക്കും. രാവിലെ 10.30ന് ആണ് പരീക്ഷ തുടങ്ങുക. 10 മണിക്ക് ശേഷം എത്തുന്നവരെ ക്ലാസിൽ പ്രവേശിപ്പിക്കില്ലെന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. കർഷകസമരം നടക്കുന്ന...
പാലക്കാട്: വീട്ടമ്മയെ പൊതുസ്ഥലത്തുവെച്ച് കയറിപ്പിടിച്ച യുവാവിനെ ആറ് മാസത്തെ തടവിന് ശിക്ഷിച്ചു. കോതകുർശ്ശി, പനമണ്ണ സ്വദേശി ഷാഫി (30)യെയാണ് മണ്ണാർക്കാട് എസ്സി, എസ്ടി കോടതി ജഡ്ജി ജോമോൻ ജോൺ ശിക്ഷിച്ചത്. പിഴ...
ഗുവാഹത്തി: രാഹുൽ ഗാന്ധിയുടെ ന്യായ് യാത്രക്ക് പിന്നാലെ അസമിൽ കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഉൾപ്പെടെ പാർട്ടിയുടെ രണ്ട് എംഎൽഎമാർ ബിജെപി സർക്കാറിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ അസമിലെ പ്രതിപക്ഷമായ കോൺഗ്രസിന്റെ നില...
ചവറ: കൊല്ലം ചവറ തേവലക്കരയിൽ ക്ഷേത്രവാദ്യത്തിൽ ശബ്ദം കുറഞ്ഞു എന്ന് ആരോപിച്ച് മർദ്ദനമേറ്റതായി ക്ഷേത്ര ജീവനക്കാരന്റെ പരാതി. തേവലക്കര മേജർ ദേവി ക്ഷേത്ര ജീവനക്കാരനായ വേണുഗോപാലിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ക്ഷേത്രത്തിൽ ശീവേലി...
കൊല്ലം: പരവൂരിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാവ് പോക്സോ നിയമ പ്രകാരം അറസ്റ്റിൽ. പൊഴിക്കര സ്വദേശി 26 വയസുള്ള വിനീതാണ് പിടിയിലായത്. 10 വയസ്സുള്ള വിദ്യാർത്ഥിയെ ഉത്സവ പറമ്പില്‍...
കോഴിക്കോട്: മറുവാക്ക് മാസിക എഡിറ്റർ അംബികക്കെതിരെ കേസെടുത്ത് പൊലീസ്. മുഖ്യമന്ത്രിയെ സമൂഹ മാധ്യമത്തിൽ അവഹേളിച്ചെന്ന പരാതിയിലാണ് മറുവാക്ക് എഡിറ്റർക്കെതിരെ കോഴിക്കോട് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. സമൂഹത്തിൽ സമാധാന അന്തരീക്ഷം തകർക്കാൻ...
പത്തനംതിട്ട: പത്തനംതിട്ട മുൻ ഡിസിസി പ്രസിഡൻ്റ് ബാബു ജോർജ്ജ് ഉൾപ്പെടെയുള്ളവർ കോൺഗ്രസ് പാർട്ടി വിട്ട് സിപിഐഎമ്മിൽ ചേർന്നാലും പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫിൻ്റെ വിജയം ഉറപ്പാണെന്ന വിലയിരുത്തലിൽ ഡിസിസി നേതൃത്വം....
മുംബൈ : എൻസിപി അധ്യക്ഷൻ ശരദ് പവാർ കോൺഗ്രസിലേക്ക് മടങ്ങിയേക്കും. പാർട്ടിയിലെ ഭൂരിപക്ഷം എംഎൽഎമാരുമായി സഹോദരപുത്രൻ അജിത് പവാർ ബിജെപി പക്ഷത്തേക്ക് ചേക്കേറിയതിന് പിന്നാലെയാണ് പാർട്ടി കോൺഗ്രസിൽ ലയിക്കുന്നത് സംബന്ധിച്ച...