ന്യൂഡൽഹി: വയനാട് ജില്ലയിൽ കഴിഞ്ഞ 17 ദിവസത്തിനിടെ വന്യജീവി ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് അഖിലേന്ത്യാ കിസാൻ സഭ. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് മനുഷ്യ ജീവൻ...
കല്‍പ്പറ്റ: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രതിരോധ നടപടികളും ചര്‍ച്ച ചെയ്യാന്‍ വയനാട്ടില്‍ ഇന്ന് സര്‍വകക്ഷി യോഗം. രാവിലെ പത്തിന് റവന്യൂ മന്ത്രി കെ രാജന്, വനം മന്ത്രി എ...
ന്യൂഡൽഹി: കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരായ പരാമർശ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് ഉത്തർപ്രദേശിലെ സുൽത്താൻപൂർ കോടതിയിൽ ഹാജരാകും. ബിജെപി നേതാവ് വിജയ് മിശ്ര നൽകിയ മാനനഷ്ട കേസിലാണ്...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ നാളെ അന്തിമ തീരുമാനം എടുക്കാന്‍ സിപിഐഎം. സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കാന്‍ നാളെ രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും ഉച്ചക്ക് ശേഷം സംസ്ഥാന കമ്മിറ്റിയും ചേരും....
കോട്ടയം :പാലായുടെ സ്വന്തം ജിംനേഷ്യമായ ഇൻ്റെർ നാഷണൽ ജിംമ്മിൽ നിന്ന് 100 കണക്കിന് ദേശീയ – അന്തർദേശീയ കായിക താരങ്ങൾ ജന്മമെടുത്തിട്ടുണ്ട് അവരിൽ നിന്നും തികച്ചും വ്യത്യസ്ഥനായ ഒരാളുണ്ട് ഇന്ന്...
ഇടുക്കി :റിട്ടയേർഡ് പോലിസ് ഉദ്യോഗസ്ഥനെ സഹോദരിയുടെ മകൻ വെട്ടി കൊലപ്പെടുത്തി .ഇടുക്കി ജില്ലയിലെ മറയൂരിലാണ് സംഭവം .മറയൂർ സ്വദേശി ലക്ഷ്മണൻ ആണ് കൊല്ലപ്പെട്ടത്.കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു....
ആലപ്പുഴ: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പട്ടണക്കാട് വലിയവീട്ടിൽ ആരതി (32) ആണ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്ന് രാവിലെ ചേർത്തല...
പാലക്കാട്: ഷൊർണൂരിൽ ഒന്നര വയസുകാരിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തൽ. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ അമ്മ ശിൽപയെ പൊലീസ് അറസ്റ്റ് ചെയ്തു. പങ്കാളിയുമായുള്ള തർക്കമാണ് കൊലപാതക...
തിരുവനന്തപുരത്തു നിന്നും കാണാതായ രണ്ട് വയസ്സുകാരിയെ കണ്ടെത്തി .കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഓടയുടെ അടുത്ത് നിന്നാണ് കുട്ടിയെ കിട്ടിയത്. 20 മണിക്കൂറോളം നീണ്ട പരിശോധനയ്ക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്....
ഡോക്ടർ പി എം ജോസഫ്(81) (റിട്ടയേഡ് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ കോട്ടയം) പറമുണ്ടയിൽ പാലാ നിര്യാതനായി. സംസ്കാരം 20/02/24 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 30ന് വീട്ടിൽ നിന്നും ആരംഭിച്ച്...