തിരുവനന്തപുരം: രണ്ട് വയസുകാരിയെ കാണാതായ സംഭവത്തിൽ ദൂരുഹത നീക്കാനാവാതെ പൊലീസ്. ബ്രഹ്മോസിൻ്റെ പുറക് വശത്തെ കാടുകയറിയ പ്രദേശത്തെ ഓടയിൽ എങ്ങനെ കുഞ്ഞ് എത്തി എന്നതിൽ വ്യക്തത വരുത്താൻ ഇതുവരെ പൊലീസിന്...
തിരുവനന്തപുരം: കാരയ്ക്കമണ്ഡപത്ത് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു. ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവം എടുക്കുകയായിരുന്നു. പൂന്തുറ സ്വദേശിനി ഷമീന(36)യാണ് മരിച്ചത്. പ്രസവത്തിനിടെയുണ്ടായ രക്തസ്രാവത്തെ തുടർന്നാണ് മരണം സംഭവിച്ചത്. കുടുംബസമേതം കാരയ്ക്കമണ്ഡപത്ത്...
പാലക്കാട്: അമ്മയും മകനും മരിച്ച നിലയില്‍. മലമ്പുഴ ചെറാട് സ്വദേശി റഷീദ (46), മകന് ഷാജി (23) എന്നിവരെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് കുറുമ്പാച്ചി മലയില്‍...
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ ഇന്ന് വിദ്യാർത്ഥി സംഘടനകളുടെ സർവകക്ഷിയോഗം നടക്കും. ഇന്നലെ ഉണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചു ചേർത്തത്. സംഘർഷത്തെ തുടർന്ന് കോളേജ് അടച്ചു പൂട്ടിയിരുന്നു. ഇന്നലെ...
തിരുവനന്തപുരം: സപ്ലൈകോ വില്‍പ്പന ശാലകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുതെന്ന് സര്‍ക്കുലര്‍. സ്ഥാപനം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ജീവനക്കാര്‍ അഭിപ്രായ പ്രകടനം നടത്തരുതെന്നും സിഎംഡി ശ്രീറാം വെങ്കിട്ടരാമന് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. നിര്‍ദേശം...
ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സ്വർണമെഡൽ നേടിയ രാജേഷ് പി കൈമളെ കോട്ടയം പാർലമെൻ്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജും, യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിലും അദ്ദേഹത്തിന്റെ...
ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോലിക്കും അഭിനേത്രി അനുഷ്ക ശർമയ്ക്കും ആൺകുഞ്ഞ് പിറന്നു. കോലി തന്നെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് വിവരം അറിയിച്ചത്. അകായ് എന്നാണ് കുഞ്ഞിൻ്റെ പേരെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും...
പാലാ 22 ന് പാലായിൽ എത്തിച്ചേരുന്ന കെ സുധാകരനും വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയെ സ്വീകരിക്കാൻ പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി നിയോജകമണ്ഡലങ്ങളിൽനിന്നും പതിനയ്യായിരത്തിൽപ്പരം...
കോട്ടയം :വിജിലൻസ് സംസ്ഥാന വ്യാപക മിന്നൽ പരിശേധന.കോട്ടയം ജില്ലയിലെ 7 വില്ലേജുകളിൽ രാവിലെ 11 മണി മുതൽ പരിശോധന നടന്നു.പെരുംബായിക്കാട് ;എരുമേലി സൗത്ത്;അയർക്കുന്നം ;വടയാർ;ബ്രഹ്മമംഗലം;കുറിച്ചി എന്നെ വില്ലേജ് ആഫീസുകളിലാണ് പരിശോധന...
ഓൾ കേരള ഫോട്ടോ ജേർണലിസം കോഴ്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ശരത്ചന്ദ്രൻ മുണ്ടുനടക്കലിന് മുല്ലമറ്റം കുരിശു പള്ളി ജംഗ്ഷനിൻ കൂടിയ പൊതുസമ്മേളനത്തിൽ വച്ച് മാണി c കാപ്പൻ MLA ഫലകം...