കോട്ടയം: കോട്ടയം കുറവിലങ്ങാട് പ്രശ്നപരിഹാരത്തിനെത്തിയ എസ്ഐക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. കുറവിലങ്ങാട് എസ്ഐ കെ വി സന്തോഷ് കുമാറിനാണ് മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. സംഭവത്തില്‍ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍...
ന്യൂഡൽഹി: സമരത്തിനിടെ യുവ കർഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് നേതാക്കൾ. കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ച ചര്‍ച്ചയുമായി തല്ക്കാലം സഹകരിക്കേണ്ടതില്ല എന്നാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനുള്ള തുടര്‍നീക്കങ്ങള്‍...
ദുബായ്: യുഎഇ ഉള്‍പ്പെടെ ഇന്ത്യക്ക് പുറത്തുള്ള എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള നീറ്റ്യുജി (നാഷനല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്- യുജി) പരീക്ഷാ കേന്ദ്രങ്ങള്‍ ഒഴിവാക്കിയ നടപടി അധികൃതര്‍ പിന്‍വലിച്ചു. യുഎഇ, സൗദി...
കോഴിക്കോട്: പത്തനംതിട്ടയിൽ പി സി ജോർജ്ജ് ബിജെപി സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ പി എസ് ശ്രീധരൻപിള്ളയെയും ബിജെപി പത്തനംതിട്ടയിൽ പരിഗണിക്കുന്നു. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ പി എസ് ശ്രീധരൻപിള്ളയും ഇടം...
ഇംഫാൽ: മണിപ്പൂരിനെ സംഘർഷത്തിലേക്ക് തള്ളിവിട്ട വിവാദ ഭാഗം ഉത്തരവിൽ നിന്ന് ഹൈക്കോടതി നീക്കി. സംസ്ഥാനത്തെ സമാധാനപരമായ അന്തരീക്ഷം തകര്‍ക്കപ്പെടാൻ കാരണമായ ഉത്തരവിലാണ് ഹൈക്കോടതിയുടെ തിരുത്ത്. 2023 മാർച്ച് 27 ന്...
ഖനൗരിയില്‍ സമരത്തിനിടെ കര്ഷകന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ച ചര്‍ച്ചയുമായി തല്ക്കാലം സഹകരിക്കേണ്ടതില്ല എന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകള്‍ ഇന്ന്...
പട്ന: ബിഹാറിലെ ലഖിസരായിയിൽ അമിതവേഗതയിൽ വന്ന ട്രക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. പട്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംഗേർ ജമൽപുർ...
പുല്‍പ്പളളി: വയനാട് പുൽപ്പള്ളിയെ ഒന്നടങ്കം ആശങ്കയിലാക്കിക്കൊണ്ട് പട്ടാപ്പകൽ കടുവ ഇറങ്ങി. കുറിച്ചിപ്പറ്റയിലാണ് കടുവ ഇറങ്ങിയത്. കടുവയുടെ ആക്രമണത്തിൽ ഒരു പശു ചത്തു. ആളുകൾ നോക്കി നിൽക്കെ ആയിരുന്നു ആക്രമണം. കിളിയാങ്കട്ടയില്‍ ശശിയുടെ...
പാലക്കാട്: മലമ്പുഴ കൂർമ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബു ജീവിതത്തിലേക്കു മടങ്ങിവന്ന രണ്ടാം വാർഷികത്തിലാണു മാതാവിന്റെയും സഹോദരന്റെയും മരണം. 2022 ഫെബ്രുവരിയിലാണു മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ചത്. രക്ഷാപ്രവർത്തനം നടക്കുമ്പോൾ മലയടിവാരത്ത്...
മൂന്നാറിൽ 13 വയസുള്ള ഭിന്നശേഷിക്കാരിയെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. മൂന്നാറിന് സമീപം ഗോത്രവർഗ കോളനിയിൽ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. പ്രതിക്കായി പോലീസ് തെരച്ചിൽ തുടരുകയാണ് സംസാരശേഷിയും...