കൊച്ചി: പണം മുഴുവന്‍ വാങ്ങിയിട്ടും വിവാഹ ആല്‍ബം നല്‍കാതെ കബളിപ്പിച്ച സ്ഥാപനത്തിന് പിഴ ശിക്ഷ വിധിച്ച് കോടതി. പരാതിക്കാരന് 1.60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് എറണാകുളം ജില്ലാ ഉപഭോക്തൃ...
പത്തനംതിട്ട: ആരോഗ്യ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് വ്യാജ നിയമനക്കത്ത് നല്കി ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് പേര് പിടിയില്‍. കൊല്ലം പെരിനാട് സ്വദേശി വിനോദ് ബാഹുലേയന്,...
ചെന്നൈ: രണ്ട് മതവിഭാഗത്തിൽ നിന്നുള്ളവരെ വിവാഹം ചെയ്ത തമിഴ്നാട് സ്വദേശി മരിച്ചപ്പോൾ സംസ്കാര ചടങ്ങുകൾ നടന്നത് രണ്ട് മതാചാരപ്രകാരം. ഹൈന്ദവ ആചാര പ്രകാര ചടങ്ങുകളും ഇസ്ലാം ആചാരപ്രകാരം സംസ്കാരവുമാണ് നടന്നത്....
പാലക്കാട്: മണ്ണാർക്കാട് ഒരു ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളുമായി 2 പേർ പിടിയിൽ. മണ്ണാർക്കാട് പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മലപ്പുറം പാണ്ടിക്കാട് സ്വദേശി റാഫേൽ (47), മലപ്പുറം പൂരൂർ സ്വദേശി...
ന്യൂഡല്‍ഹി: ‘ദില്ലി ചലോ മാര്‍ച്ചി’നിടെ ഹരിയാന പൊലീസ് നടപടിയില്‍ യുവകര്ഷകന് കൊല്ലപ്പെട്ടതില്‍ സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് രാജ്യവ്യാപക കരിദിനം ആചരിക്കും. വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് സംയുക്ത കിസാന്‍...
തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട് മത്സരിച്ചില്ലെങ്കിൽ യുഡിഎഫ് കൺവീനർ എം എം ഹസ്സന് സാധ്യത ഏറുന്നു. ഇന്ത്യ മുന്നണി സഖ്യ സാധ്യതകൾ നിലനിർത്താൻ ആണ് രാഹുൽ ഗാന്ധിയുടെ മണ്ഡലം മാറാനുള്ള...
മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് ആവശ്യം കടുപ്പിക്കാന്‍ മുസ്ലിം ലീഗ്. സീറ്റില്ലെങ്കില്‍ പരസ്യമായി പ്രതിഷേധിക്കാനാണ് നീക്കം. യുഡിഎഫ് യോഗവും ബഹിഷ്കരിച്ചേക്കും. ലോക്സഭാ സീറ്റ് ലഭിച്ചില്ലെങ്കില്‍ രാജ്യസഭാ സീറ്റ് പ്രഖ്യാപനം...
ന്യൂഡല്‍ഹി: എഡ്യു ടെക് സ്ഥാപനമായ ബൈജൂസ് ഉടമ ബൈജു രവീന്ദ്രന് നിക്ഷേപകരുടെ യോഗത്തില്‍ പങ്കെടുക്കില്ല. ബൈജൂസിന്റെ പാരന്റ് കമ്പനിയില്‍ 30 ശതമാനം ഓഹരിയുള്ളവര്‍ പങ്കെടുക്കുന്ന എക്സ്ട്രാ ഓര്‍ഡിനറി ജനറല്‍ യോഗത്തില്‍...
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസിനെ തുടര്‍ന്ന് ആര്‍ഡിഎസ് പ്രൊജക്ടിനെ കരിമ്പട്ടികയില്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് നൽകിയ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്. ആർഡിഎസ് പ്രോജക്ട് നൽകിയ അപ്പീലിൽ ചീഫ്...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പാനല്‍ തയ്യാറാക്കുന്നതിനായി സിപിഐ ജില്ലാ കൗണ്‍സില്‍ യോഗങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കും. ജില്ലാ ഘടകങ്ങളില്‍ ചര്‍ച്ച ചെയ്ത് നല്കുന്ന മൂന്നംഗ സാധ്യതാ പട്ടികയില്‍...