കോട്ടയം: കേരളത്തിലെ സിപിഐഎമ്മും സംഘപരിവാറും തമ്മിൽ യോജിപ്പിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ് ഒരു മഹാ പോരാട്ടത്തിന് പുറപ്പെടുകയാണെന്നും കോൺഗ്രസ് തോറ്റാൽ രാജ്യമാണ് തോൽക്കുന്നതെന്നും വി ഡി...
സുല്‍ത്താന്‍ബത്തേരി: എൻഡിഎയോടുള്ള അതൃപ്തി തുറന്നു പറഞ്ഞ് ജനാധിപത്യ രാഷ്ട്രീയ സഭ (ജെആര്‍എസ്) നേതാവ് സി കെ ജാനു. എന്‍ഡിഎ ഘടക കക്ഷിയാണെങ്കിലും മുന്നണിയില്‍ ഒരുതരത്തിലുള്ള പരിഗണനയും ലഭിക്കുന്നില്ലെന്ന് സികെ ജാനു...
കൊല്ലം: കുളത്തുപ്പുഴയിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന യുവാക്കൾക്ക് നേരേ കാട്ടുപോത്തിന്റെ ആക്രമണം. രണ്ടു യുവാക്കൾക്കു പരുക്കേറ്റു. വനാതിർത്തിക്കു സമീപം 16 ഏക്കർ നെയ്ത്തു സഹകരണ സംഘത്തിനു സമീപത്തെ ഗ്രൗണ്ടിൽ ഫുട്ബോൾ കഴിക്കുകയായിരുന്ന...
കൊച്ചി: പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തില്‍ ഒരുപാട് പ്രവര്‍ത്തിക്കുന്നത് വ്യക്തിപരമായി തനിക്ക് യോജിപ്പുള്ള കാര്യമല്ലെന്ന് സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. ഒരു കമ്യൂണിസ്റ്റുകാരനെന്ന നിലയില്‍ പാര്‍ട്ടി പറയുന്ന കാര്യങ്ങള്‍...
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാന ശുചിത്വമിഷന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. പരസ്യ പ്രചാരണ ബാനറുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പിവിസി ഫ്ളെക്സ്, പോളിസ്റ്റര്‍, നൈലോണ്‍, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള...
കോഴിക്കോട്: പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുവ്വക്കാട് ശിവക്ഷേത്രത്തിനു സമീപം (വിപി മുക്ക്) പുത്തൻപുരയിൽ താഴെ കുനിയിൽ ദാസന്റെ മകൾ ദിനയ ദാസ് ആണ് മരിച്ചത്....
കോഴിക്കോട്: എയര്‍ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് നിന്നു മുംബൈയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സര്‍വീസ് ഇന്നു മുതല്‍ ആരംഭിക്കുന്നു. കോഴിക്കോട്ടു നിന്നു പുലര്‍ച്ചെ 1.10നും മുംബൈയില്‍ നിന്നു രാത്രി 10.50നുമാണ് സര്‍വീസുകള്‍....
വെളുത്തുള്ളി വാങ്ങിയാൽ കുടുംബം വെളുക്കുന്ന അവസ്ഥയിലെത്തി.ഒരു കിലോ വെളുത്തുള്ളിക്ക് 500 രൂപയിലേക്കാണ് കുതിക്കുന്നത് . കോഴി 180, മത്തി 200 , .സർവതിനും വില കുതിച്ചുയരുമ്പോൾ സാധാരണക്കാരുടെ കുടുംബബഡ്ജറ്റ് താളംതെറ്റുകയാണ്....
ഹൈദരബാദ്: പതിനാലുകാരിയായ ചെറുമകളെ മുത്തച്ഛന് ഗര്‍ഭിണിയാക്കി. സംഭവത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു. ഹൈദരബാദിലെ കൃഷ്ണ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണെന്നും മാതാപിതാക്കള്‍ ദിവസജോലിക്കാരാണെന്നും...
കൊല്ലം: സംസ്ഥാനത്ത് വീണ്ടും പൊലീസ് ആത്മഹത്യ. കണ്ണനല്ലൂരിൽ ചാത്തന്നൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷാഹുൽ ഹമീദ് (51) ആണ് ആത്മഹത്യ ചെയ്തത്. ചേരിക്കോണം സ്വദേശിയാണ് ഷാഹുൽ ഹമീദ്....