തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർഥികളെ 27ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തിരഞ്ഞെടുപ്പിന് എൽഡിഎഫ് സജ്ജമാണ്. തിരുവനന്തപുരത്ത് ശക്തമായ മത്സരം ഉണ്ടാകും. ബിജെപി കേന്ദ്ര...
പത്തനംതിട്ട:ബിജെപി യിൽ പുത്തൻ കൂറ്റുകാരുടെ തള്ളിക്കയറ്റത്തിനെതിരെ പഴയ ബിജെപി ക്കാർ പ്രതികരിക്കാൻ തുടങ്ങി .പത്തനംതിട്ടയിൽ നിന്നുമാണ് അതിന് തുടക്കം കുറിച്ചിരിക്കുന്നത്. പി സി ജോർജിനെ സ്ഥാനാർത്ഥി ആക്കുന്നതിനെതിരെ പത്തനംതിട്ട ബിജെപി...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 46,000 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 5750 രൂപ നല്‍കണം. ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി...
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഡല്‍ഹിയിലേക്ക്. പദയാത്ര പകരക്കാരെ ഏല്‍പ്പിച്ചാണ് തലസ്ഥാനത്തേക്ക് പോകുന്നത്. എറണാകുളത്ത് എം ടി രമേശും മലപ്പുറത്ത് അബ്ദുള്ളകുട്ടിയുമാണ് പദയാത്ര നയിക്കുക. പാര്‍ട്ടി അധ്യക്ഷനൊപ്പം...
കൊച്ചി: ആലുവ ശിവരാത്രിക്ക് പ്രത്യേക സർവ്വീസ് ഒരുക്കി റെയിൽവേ. ശിവരാത്രിദിവസമായ മാർച്ച് എട്ടിന് വൈകിട്ടുള്ള 16325 നിലമ്പൂർ-കോട്ടയം എക്സ്പ്രസ്, മറ്റ് സ്റ്റോപ്പുകൾക്കു പുറമേ മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി എന്നിവിടങ്ങളിൽകൂടി...
ധർമ്മപുരി: ബാഗിനുള്ളിൽ ബീഫ് ഉണ്ടെന്നാരോപിച്ച് ദലിത് സ്ത്രീയെ ബസിൽ നിന്നും വഴിയിലിറക്കിവിട്ട ബസ് ഡ്രൈവറെയും കണ്ടക്ടറെയും തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ സസ്പെൻഡ് ചെയ്തു. 59 വയസുകാരിയായ ദലിത് സ്ത്രീയെ...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ പി സി ജോർജ്ജിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ ബിജെപിയിലെ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പ്. പാർട്ടിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ ഒന്നിൽ ‘ഇന്നലെ വന്നവനെ’ സ്ഥാനാർത്ഥിയാക്കുന്നത് നല്ലതിനല്ലെന്നാണ് നേതാക്കളുടെ...
ആലപ്പുഴ: ആലപ്പുഴയിൽ പതിമൂന്നുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് അധ്യാപകരെ സസ്പെൻഡ് ചെയ്തു. ചൈൽഡ് വെൽഫയർ കമ്മറ്റി ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. പൊലീസ് കുട്ടിയുടെ സഹപാഠികളുടെ മൊഴിയെടുത്തിരുന്നു. സംഭവത്തിൽ വിശദമായ...
ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ദേശീയപാതയിൽ കായംകുളം എംഎസ്എം കോളേജിന് സമീപമാണ് അപകടം ഉണ്ടായത്. കരുനാഗപ്പള്ളിയിൽ നിന്നു തോപ്പുംപ്പടിക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് പൂർണമായും കത്തിനശിച്ചു....
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിങ് ലൈസന്‍സും ആര്‍സി ബുക്കും അച്ചടിക്കാന്‍ പണമില്ലാതെ ഇരിക്കുന്ന മോട്ടോർ വാഹന വകുപ്പിന് അടുത്ത അടിയായി സി-ഡിറ്റ്. വകുപ്പുമായുള്ള സേവനങ്ങൾ...