കൊച്ചി: സിഎംആര്‍എല്‍ – എക്സാലോജിക് കരാറില്‍ എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എസ്എഫ്ഐഒ അന്വേഷണത്തില്‍ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം വിശദീകരണം നല്‍കിയേക്കും. ബിജെപി നേതാവും...
തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. അടുത്തകാലത്തായി ഡൽഹിയിൽ കൂടുതൽ കേന്ദ്രീകരിക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ ലോക്സഭാ സീറ്റിനായി ചരടുവലി നടത്തുന്നെന്നാണ്...
തിരുവനന്തപുരം: പ്രധാനമന്ത്രിയെ വരവേൽക്കാനൊരുങ്ങി തലസ്ഥാനം. തെരഞ്ഞെടുപ്പിന് മുന്നോടിയായി നാളെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിക്ക് വൻ സ്വീകരണമാണ് ബിജെപി പ്രവർത്തകർ ഒരുക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ കേരള പദയാത്രയുടെ സമാപന...
തിരുവനന്തപുരം: കേരളത്തിൽ വേനൽച്ചൂടിന് ശമനമില്ല. ഇന്നും എട്ട് ജില്ലകളിൽ ഉയർന്ന താപനിലയായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്...
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പോടെ ബിജെപി കേരളത്തിലെ നിർണായക ശക്തിയായി മാറുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മത്സരം മോദിയും, മോദിയെ എതിർക്കുന്നവരും തമ്മിലാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥികളായി...
കോട്ടയം: ചർച്ച് ബില്ലിനെതിരെ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിദീയൻ കാതോലിക ബാവ. സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് കതോലിക ബാവ ആവശ്യപ്പെട്ടു. ചർച്ച്...
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നുള്ള സർക്കാരിന്റെ അപ്പീൽ പരിഗണിക്കും. പ്രതികളെ ശിക്ഷിച്ചിരുന്ന വിചാരണ കോടതി വിധി ഹൈക്കോടതി ശരിവെച്ചിരുന്നു. കൊടി...
കൊച്ചി: ചർച്ച് ബില്ലിനെ ഓർത്തഡോക്സ് സഭ എതിർക്കുന്നത് എന്തിനാണെന്ന് യാക്കോബായ സഭ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ്. സഭാ തർക്കം അവസാനിക്കണമെന്നാണ് കേരള സമൂഹം ആഗ്രഹിക്കുന്നത്. പ്രശ്നം അവസാനിക്കാനാണ്...
അഗര്‍ത്തല: സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ പേര് എന്ന് പേരിട്ടതില്‍ നടപെടിയെടുത്ത് ത്രിപുര സര്‍ക്കാര്‍. വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന് ലാല്‍ അഗര്‍വാളിനെ സസ്പെന്‍ഡ് ചെയ്തു. സിംഹങ്ങള്‍ക്ക് ദൈവങ്ങളുടെ പേരിട്ടത്...
പത്തനംതിട്ട: ലക്ഷ്യബോധമില്ലാത്ത കുറേ പാര്‍ട്ടികളുടെ മുന്നണിയാണ് യുഡിഎഫ് എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനം ഇടതുപക്ഷത്തോടൊപ്പം നില്ക്കും. കേന്ദ്രവും യുഡിഎഫും എത്ര എതിര്‍ത്താലും കേരളത്തില്‍...