കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ വധശിക്ഷ നൽകാതിരിക്കാൻ പ്രതികൾ ഓരോരുത്തരോടായി കോടതി കാരണം ചോദിച്ചു. കേസിൽ പ്രതികളെ കുറ്റക്കാരെന്ന് വിധിച്ച ശേഷം ശിക്ഷ വിധിക്കുന്നതിന്റെ ഭാഗമായാണ് ഹൈക്കോടതി നടപടി. പ്രതികളെ...
സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഉത്പാദിപ്പിക്കുന്ന ജനപ്രിയ മദ്യമായ ജവാനിൽ മാലിന്യം അടങ്ങിയതായി റിപ്പോർട്ട്. തുടർന്ന് പതിനൊന്നര ലക്ഷം ലിറ്റർ മദ്യത്തിന്റെ വില്പന മരവിപ്പിച്ചു എന്നാണ് പുറത്തു വരുന്ന വിവരം. വടക്കൻ...
വിശ്വാസവും ദേവാലയവും വൈദികരും സന്യസ്തരും അല്മായരും എക്കാലത്തും സംരക്ഷിക്കപ്പെടണമെന്നും വിശ്വാസത്തിൽ മായം ചേർക്കാനോ വിശ്വാസത്തിനുമേലുള്ള കടന്നുകയറ്റം കണ്ടില്ലെന്നു വയ്ക്കാനോ സാധിക്കില്ലെന്നും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. പൂഞ്ഞാർ സെൻ്റ...
വയനാട്: മാനന്തവാടിയിൽ ബേലൂർ മഗ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി അജീഷിൻ്റെ കുടുംബം നഷ്ടപരിഹാരത്തുക നിരസിച്ചു. കർണാടക സർക്കാർ പ്രഖ്യാപിച്ച 15 ലക്ഷം രൂപയാണ് കുടുംബം നിരസിച്ചത്. കർണാടക സർക്കാർ...
പത്തനംതിട്ട: പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ അസിസ്റ്റൻറ് വികാരി ഫാദർ ജോസഫ് ആറ്റുചലിനെ വാഹനം ഇടിപ്പിച്ച് ആക്രമിച്ച് അപയപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ...
പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങൾക്ക് അക്ബർ, സീത എന്ന് പേരിട്ട ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ത്രിപുര പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെതിരെയാണ് ത്രിപുര സർക്കാർ...
പൂഞ്ഞാറിൽ വൈദികന് വാഹനം ഇടിച്ച് പരിക്കേറ്റ സംഭവത്തിൽ എൻ ഐ എ അന്വേഷണം വേണമെന്ന് പ്രസ്താവന ഇറക്കിയ കോൺഗ്രസ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിക്കെതിരെ ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി രംഗത്ത് വന്നു....
കോട്ടയം: വളരെ അനുകൂലമായിട്ടുള്ള പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ഉണ്ടാകുന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാൻസിസ് ജോർജ്ജ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി വിജയിച്ചുവരണം. ദേശീയ തലത്തില്‍ മാറ്റമുണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ആ...
കണ്ണൂര്‍: കണ്ണൂര്‍ ലോക്സഭാ സീറ്റില്‍ കെപിസിസി അധ്യക്ഷനും സിറ്റിംഗ് എംപിയുമായ കെ സുധാകരന് തന്നെ മത്സരിക്കും. ഇത് സംബന്ധിച്ച് എഐസിസി കെ സുധാകരന് നിര്‍ദേശം നല്കി. ഇത്തവണ മത്സരത്തിനില്ലെന്ന് കെ...
ഡല്‍ഹി: സംയുക്ത കിസാൻ മോർച്ച ഇന്ന് രാജ്യവ്യാപകമായി ട്രാക്ടർ മാർച്ച് നടത്തും. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് നാല് വരെയാണ് പ്രതിഷേധം. ദേശീയപാതകൾ ഉപരോധിക്കാനും സാധ്യതയുണ്ട്. ക്വിറ്റ് ഡബ്ല്യുടിഒ ദിനം...