തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് കേരളത്തില്‍ അനുഭവപ്പെടുന്നത്. ഈ മാസം 29 വരെ കൊല്ലം, കോട്ടയം, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന...
ഇടുക്കി: മൂന്നാറിലെ കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഡീന്‍ കുര്യാക്കോസ് എംപി നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. പടയപ്പ ഉള്‍പ്പെടെ അക്രമകാരികളായ കാട്ടാനകളെ പിടിച്ചു സ്ഥലം...
തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൂടുതൽ നിയമപോരാട്ടങ്ങൾക്ക് പിന്തുണ നൽകും. ഇനി കാരണഭൂതനെ കണ്ടെത്തണം. ഗൂഢാലോചന അന്വേഷിക്കപ്പെടണം. ‘സർവ്വീസ്...
സൗദി: ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ഏഴ് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി തലസ്ഥാനമായ റിയാദിൽവെച്ചായിരുന്നു വധ ശിക്ഷ നടപ്പാക്കിയത്. സൗദി പ്രത്യേക അപ്പീല്‍ കോടതിയും...
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഭൂരിപക്ഷം ഇപ്പോള്‍ പറയാറായിട്ടില്ലെന്നും നന്നായി ജയിക്കും എന്നുറപ്പാണെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്. പുതിയ പത്തനംതിട്ടയാണ് ലക്ഷ്യം. വിജ്ഞാന പത്തനംതിട്ട എന്ന പേരില്‍ പുതിയ പത്തനംതിട്ടയ്ക്കായി പ്രചാരണത്തിലൂടെ...
മലപ്പുറം: പെരിന്തല്‍മണ്ണ മുളള്യാകുര്ശ്ശിയില് വീണ്ടും പുലിയുടെ ആക്രമണം. ജനവാസ മേഖലയില്‍ വീടിന് സമീപത്തു വെച്ചാണ് പുലി ആടിനെ അക്രമിച്ചത്. മാട്ടുമ്മത്തൊടി ഉമൈറിന്റെ ആടിനെയാണ് പുലി കടിച്ചത്. ഉമൈറിന്റെ മുന്നില്‍ വെച്ചായിരുന്നു...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാംപ്രതി ദീലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. ജസ്റ്റിസ് സോഫി തോമസ് അധ്യക്ഷയായ സിംഗിള്‍ ബെഞ്ചാണ് പ്രൊസിക്യൂഷന്റെ അപ്പീലില്‍ വിധി...
ചെന്നൈ: കള്ളപ്പണ വെളുപ്പിക്കൽ കേസുകളിൽ ഇഡി സമൻസ് അയച്ചാൽ ബന്ധപ്പെട്ടവർ നിർബന്ധമായും ഹാജരാകണമെന്ന് സുപ്രീം കോടതി. കള്ളപ്പണ വെളുപ്പിക്കലുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ അഞ്ച് ജില്ലാ കളക്ടർമാരോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി...
ബിജാപൂർ: ഛത്തീസ്ഗഡിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. ജംഗ്ല പൊലീസ് സ്റ്റേഷൻ പരിധിയിലെ ബഡെ തുംഗലി, ഛോട്ടേ തുംഗലി ഗ്രാമങ്ങൾക്കിടയിലുള്ള വനത്തിലാണ് ഏറ്റുമുട്ടലുകൾ നടന്നത്. പ്രദേശത്ത്...
കോട്ടയം ;മീനച്ചിൽ : ഇന്ത്യൻ യൂത്ത് കോൺഗ്രസ് മീനച്ചിൽ മണ്ഡലം പ്രസിഡന്റായി ശ്രീ. ജോസഫ് ജി. ടോം ഗണപതിപ്ലാക്കൽ ചുമതലയേറ്റു. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ജിബിൽ...