ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ വന്‍ തീപിടിത്തം. ബെയ്ലി റോഡിലെ റസ്റ്റോറന്റില്‍ വ്യാഴാഴ്ച്ച രാത്രിയുണ്ടായ തീപിടിത്തത്തില്‍ 43 പേര് കൊല്ലപ്പെട്ടു. രാത്രി 9.50 ഓടെയാണ് ഏഴ് നില കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്....
കൊൽക്കത്ത: അടുത്ത ലോക്സഭാ ഇലക്ഷനിൽ മോദി സർക്കാർ വീണ്ടും ഭരണത്തിൽ വന്നാൽ ഇന്ത്യയിൽ പാചക വാതക സിലിണ്ടറുകൾക്ക് 2000 രൂപക്ക് മുകളിൽ ആകുമെന്ന് പരിഹസിച്ച് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ്...
മുബൈ: വിമാനത്താവളത്തിൽ വീൽചെയർ നൽകാതെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചതിനെ തുടർന്ന് എയർ ഇന്ത്യയ്ക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 30 ലക്ഷം രൂപ പിഴ ചുമത്തി. മുംബൈ...
തിരുവനന്തപുരം: കോൺഗ്രസിന്റെ സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ സമാപന പരിപാടിയിൽ ദേശീയഗാനം തെറ്റിച്ചു പാടിയ പാലോട് രവിയെ തടഞ്ഞ് ടി സിദ്ധിഖ്. പാടല്ലേ, സിഡി ഇടാം എന്നായിരുന്നു സിദ്ധിഖ് പറഞ്ഞത്....
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക തയ്യാറാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ അര്‍ദ്ധരാത്രിയും ബിജെപിയുടെ ഉന്നതതലയോഗം. തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പായി തന്നെ ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍...
ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന പടയപ്പയുടെ ആക്രമണം. ബസ് തടഞ്ഞ് പടയപ്പ ചില്ലു തകര്‍ത്തു. തമിഴ്നാട് ആര്‍ടിസിയുടെ മൂന്നാര്‍- ഉദുമല്‍പേട്ട ബസിന്റെ ഗ്ലാസാണ് ഇന്നലെ രാത്രി തകര്‍ത്തത്.
ഹൈദരാബാദ്: സൂപ്പർമാർക്കറ്റില്‍ നിന്ന് വാങ്ങിയ കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റുകളില്‍ പുഴുക്കളെ കണ്ടെത്തി. സംഭവത്തില്‍ തെലങ്കാന സ്റ്റേറ്റ് ഫുഡ് ലബോറട്ടറി ചോക്ലേറ്റുകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് നിർദ്ദേശം നല്കി. ഹൈദരാബാദിലെ...
പാലാ :അരുണാപുരം സ്കൂളിലെ മണ്ണ് കടത്തൽ അന്വേഷണം നടത്തി സത്യവസ്ഥ പുറത്ത് കൊണ്ടുവരണം ;എൽ ഡി എഫ് പാർലമെൻ്ററി പാർട്ടി ആവശ്യപ്പെട്ടു. പാലാ നഗരസഭയിലെ പ്രതിപക്ഷത്തെ പിന്തുണക്കുന്ന 23-ാം വാർഡ്...
സമരാഗ്നി സമാപന വേദിയിൽ പ്രവർത്തകരോട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രോഷാകുലനായി. നേതാക്കളുടെ പ്രസംഗം തീരും മുമ്പ് പ്രവർത്തകർ പിരിഞ്ഞ് പോയതിലാണ് സുധാകരൻ അമർഷം പ്രകടിപ്പിച്ചത്. മുഴുവൻ സമയം പ്രസംഗം...
മലപ്പുറം : മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയ്ക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. രോഗബാധയെ തുടർന്ന് മലപ്പുറത്ത് ദിവസങ്ങൾക്കിടെ രണ്ടുപേർ മരിച്ചിരുന്നു. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 152 പേർക്ക്...