എറണാകുളം: ഗർഭിണിയായിരിക്കെ വിവാഹമോചന നടപടിയിലേക്ക് കടന്നാൽ ഗർഭം അലസിപ്പിക്കാൻ അവകാശമുണ്ടെന്ന് ഹൈകോടതി. ഇരുപതാഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഭാര്യക്ക് അവകാശമുണ്ടെന്ന സുപ്രധാന വിധിയാണ് ഹൈകോടതി പുറപ്പെടുവിച്ചത്. 23കാരി സമർപ്പിച്ച ഹർജി...
കൊച്ചി: മാലിന്യപ്രശ്നത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കളമശ്ശേരി മേഖല മാലിന്യക്കൂമ്പാരമെന്ന് കോടതി ചൂണ്ടിക്കാണിച്ചു. എച്ച്എംടി, കൊച്ചി മെട്രോ പരിസരങ്ങളും നിര്‍ദ്ദിഷ്ട ജുഡീഷ്യല്‍ സിറ്റി പരിസരവും മാലിന്യമയമാണ്. എത്രയും പെട്ടെന്ന് തന്നെ...
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സമരാഗ്നി സമാപന വേദിയിലെ ദേശീയ ഗാന വിവാദത്തില്‍ പ്രതികരിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ധിഖ്. പാലോട് രവിയുടെ ഭാഗത്ത് നിന്നുണ്ടായത് മനഃപൂര്‍വമായ പിഴവല്ലെന്നും എന്നാല്‍ ബിജെപിക്ക്...
കാസർക്കോട്: ഉത്സവ സ്ഥലത്തു പാചകത്തിനു സഹായിയായി നിന്ന ആൺകുട്ടിയെ വീട്ടിൽ കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. 15കാരൻ നൽകിയ പരാതിയിൽ പള്ളഞ്ചി നിടുകുഴിയിൽ സതീശനെ പൊലീസ് അറസ്റ്റ് ചെയ്തു. ആദൂർ...
തിരുവനന്തപുരം: ഇസ്തിരിയിട്ട വസ്ത്രത്തിൽ മരപ്പട്ടി മൂത്രമൊഴിച്ചതിനെ കുറിച്ചാണ് ആഭ്യന്തര മന്ത്രിയുടെ ആശങ്കയെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. മരപ്പട്ടി ആര്‍ക്കാണ് കൂട്ടുവരിക എന്ന് പണ്ടുള്ളവര്‍ പറഞ്ഞിട്ടുണ്ടെന്നും മുരളീധരൻ പരിഹസിച്ചു. പൂക്കോട് കോളജിലെ...
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സിദ്ധാർഥന്റെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി വി ശിവൻകുട്ടി. സിദ്ധാർഥന്റെ മരണത്തിനു പിന്നിലുള്ളവർ ആരാണെങ്കിലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ...
കൊല്ലം: കെ എസ് യു നേതാവായ ബ്ലോക്ക് പഞ്ചായത്തംഗത്തിനെതിരെ പരസ്യമായി ഭീഷണി മുഴക്കി മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ.യദുകൃഷ്ണനെതിരെയാണ് ഗണേഷ് കുമാർ...
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുമായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ടാസ്ക് ഫോഴ്സ് അംഗം സുനില്‍ കനുഗോലു വെള്ളിയാഴ്ച ചര്‍ച്ച നടത്തി. സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച....
ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. ബെംഗളൂരു സ്വദേശിയാണ് പിടിയിലായത്. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ ഏജൻസികൾ പുറത്തുവിട്ടിട്ടില്ല. പിടിയിലായ ആളെ സെൻട്രൽ ക്രൈം...
കൊച്ചി: കൊച്ചിയിൽ ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യ പ്രവർത്തനത്തിലേർപ്പെട്ട 13 പേരെ പൊലീസ് പിടികൂടി. മൂന്ന് സ്ത്രീകളും 10 പുരുഷന്മാരുമാണ് പിടിയിലായത്. കൂടുതൽ പേർക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്. ഏറെ...