കൊല്ലം: കൊല്ലത്ത് തിരഞ്ഞെടുപ്പിനെ തന്ത്രപരമായ നീക്കത്തിൽ കയ്യിലെടുക്കാനുള്ള പുറപ്പാടിലാണ് ആർഎസ്പി. മുകേഷും എൻ കെ പ്രേമചന്ദ്രനും മത്സരക്കളത്തിലേക്കിറങ്ങുമ്പോൾ വോട്ടർമാരായ യുവാക്കളെ ആകർഷിക്കാനുള്ള ‘ടാക്റ്റിക് മൂവ്’ ആണ് ഇത്തവണ ആർഎസ്പി സ്വീകരിച്ചിരിക്കുന്നത്....
കോട്ടയം :യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണം പാലാ നിയോജക മണ്ഡലത്തിൽ ഊർജിതമായി.കുടക്കച്ചിറയിൽ ആദ്യത്തെ ചുവരെഴുതിയത് കടുത്തുരുത്തി എം എൽ എ മോൻസ് ജോസെഫ് ആയിരുന്നു;തദ്ദവസരത്തിൽ...
പാലാ;ലോക്സഭാ തെരെഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ കോൺഗ്രസിലെ ഗ്രൂപ്പ് കളിക്ക് ശമനമില്ല . തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കോൺഗ്രസിലെ അനുപമ വിശ്വനാഥ് രാജിവെച്ചു.അനുപമ വിശ്വനാഥിനെ കൂടാതെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്...
കോട്ടയം :സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് മൂന്ന് ലക്ഷം രൂപ കാർഷിക ലോൺ എടുത്ത ഇടമറുക് സ്വദേശി ജാൻസി ജോർജ് പൈകട എന്ന കർഷകയിൽ നിന്ന് ലെറ്റർ...
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പട്ടിക പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം....
കോട്ടയം: മദ്യപിച്ചു വാഹനമോടിച്ച 38 പേരുടെ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് താൽക്കാലികമായി റദ്ദു ചെയ്തു. അപകടകരമായി വാഹനമോടിച്ചു അപകടമുണ്ടാക്കിയ ഒരാളുടെയും ട്രാഫിക് നിയമങ്ങൾ ലംഘിച്ചു വാഹനമോടിച്ച...
കോട്ടയം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യപരിരക്ഷാ പോളസിയായ മെഡിസെപ്പിൽനിന്ന് മതിയായ കാരണമില്ലാതെ ക്ളെയിം നിഷേധിച്ചെന്ന പരാതിയിൽ പലിശയടക്കം ചികിത്സാച്ചെലവും നഷ്ടപരിഹാരവും നൽകാൻ ഉത്തരവിട്ടു കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക...
കോട്ടയം: കൊലപാതകശ്രമ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ മലയാറ്റൂർ തോട്ടുവ ഭാഗത്ത് ചിറ്റേത്ത് വീട്ടിൽ പ്രകാശ് സി.എസ് (45) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്....
വൈക്കം: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ടി.വി പുരം കിഴക്കേ കണിയാംതറ വീട്ടിൽ ഷാരോൺ കെ.എസ് (22) എന്നയാളെയാണ് വൈക്കം പോലീസ്...
തലയോലപ്പറമ്പ്: വീട്ടമ്മയെയും കുടുംബത്തെയും ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മറവൻതുരുത്ത് കൃഷ്ണൻതൃക്കേൽ ഭാഗത്ത് ശ്രീജ ഭവൻ വീട്ടിൽ ശരത്ത് (32) എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്....