കോട്ടയം: പിസി ജോർജിന്റെ പൂഞ്ഞാറിലെ വീട്ടിൽ അനിൽ ആൻറണി എത്തും. ഇന്ന് വൈകിട്ടാണ് അനിൽ ആന്റണി പി സിയുടെ വീട്ടിൽ എത്തുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ്ജിന്റെ പരാതി...
കാഞ്ഞിരപ്പള്ളി:ഈ വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ ട്വന്റി20 പാർട്ടി ചാലക്കുടി ലോക്സഭാ മണ്ഡലം പിടിച്ചെടുത്തു കൊണ്ട് കേരളത്തിൽ ഒരു പുതുയുഗ പിറവി കുറയ്ക്കുമെന്ന് ട്വന്റി 20 കോട്ടയം ജില്ലാ കോർഡിനേറ്റർ...
പാലക്കാട്: നേർച്ചയ്ക്ക് എത്തിയ ആന ലോറിയിൽ നിന്നും ഇറങ്ങിയോടി. ആന ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പാലക്കാട് അമ്പാട്ടെ വീട്ടുമുറ്റത്ത് നിന്നാണ് ആനയെ കണ്ടെത്തിയത്. പുലർച്ചെ നാല് മണിക്കാണ് ആന വിരണ്ട്...
പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ കെഎസ്ആർടിസി കണ്ടക്ടർ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു.പന്തളം മുടിയൂർക്കോണം ആര്യാട്ട് വടക്കേതിൽ പരേതനായ തങ്കപ്പനാചാരിയുടേയും തങ്കമ്മാളിന്റേയും മകൻ വിനോദാ(49)ണ് മരിച്ചത്. കെ.എസ്.ആർ.ടി.സി. ആലപ്പുഴ ഡിപ്പോയിലെ എം. പാനൽ...
പത്തനംതിട്ട:അനിൽ ആന്റണിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പത്തനംതിട്ട ബിജെപിയില്‍ പൊട്ടിത്തെറി. പി.സി. ജോർജ്ജിനെ ഒഴിവാക്കിതിൽ നേതൃത്വത്തെ പരസ്യമായി വിമർശിച്ച് പത്തനംതിട്ടയിലെ ബിജെപി ജില്ലാ നേതാവ് തന്നെ രംഗത്ത് എത്തി. അനിൽ...
വയനാട് : പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ കുടുംബത്തോട് മാപ്പ് പറഞ്ഞ് എസ്എഫ്ഐ. കുടുംബത്തിന് മുൻപിൽ തല കുനിയ്ക്കുന്നുവെന്ന് എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എ അഫ്സൽ...
ഇസ്ലാമാബാദ്: ഇന്ത്യ തിരയുന്ന ഒരു കുപ്രസിദ്ധ ഭീകരന് കൂടി പാക്കിസ്ഥാനില്‍ മരിച്ച നിലയില്‍. കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഷെയ്ഖ് ജമീല്‍ ഉര് റഹ്മാനാണ് മരിച്ചത്. യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ സെക്രട്ടറി...
തിരുവനന്തപുരം: പൗഡിക്കോണത്ത് ബിജെപിക്കാർ തമ്മില്‍ സംഘർഷം. ബിജെപി നേതാവ് സായിപ്രസാദിന്റെ കാല് അടിച്ചൊടിച്ചു.ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡൻറ് വിഷ്ണുവിന്റെ നേതൃത്വത്തില്‍ ആയിരുന്നു മർദ്ദനം. മുൻ മണ്ഡലം പ്രസിഡൻറ് ഹരിയും മർദ്ദിച്ചൂവെന്ന്...
തിരുവനന്തപുരം: പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പ്രതി മുൻപ് പോക്സോ കേസിൽ പ്രതിയായ ആൾ. ജയിലിൽ നിന്നിറങ്ങി രണ്ടാം ദിവസമാണ് ഇയാൾ പേട്ടയിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടു...
വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നവവരന് വാഹനാപകടത്തില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബദൗണിലാണ് ദാരുണമായ അപകടം. ഉത്തര്‍പ്രദേശിലെ ചാന്ദപൂര്‍ സ്വദേശിയായ ജിതേന്ദ്ര കുമാര്‍ സിങ് (28) അണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ജിതേന്ദ്ര...