പൊതുസമ്മേളനത്തിനായി റോഡ് അടച്ച് സിപിഎം. തിരുവനന്തപുരം പാളയം ഏരിയാ സമ്മേളത്തിന്റെ ഭാഗമായുളള പൊതുസമ്മേളനം നടത്താനാണ് റോഡിന് നടുവില്‍ സ്റ്റേജ് കെട്ടിയിരിക്കുന്നത്. വഞ്ചിയൂര്‍ കോടതിക്ക് മുന്നിലാണ് റോഡിന്റെ ഒരു ഭാഗത്ത് കൂടിയുള്ള...
കാസർകോട്ടെ പ്രവാസി വ്യവസായിയായ അബ്ദുൾ ഗഫൂറിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ മന്ത്രവാദിനിയായ യുവതി ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ...
തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ സംഭവങ്ങളിൽ കുഞ്ഞുങ്ങൾക്കെതിരായ ആക്രമണങ്ങൾ ഒരു രീതിയിലും അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി വീണാ ജോർജ്. ശിശുക്ഷേമ സമിതിയിലെ ആയമാരുടെ നിയമനത്തിൽ അവരുടെ മുൻകാല പശ്ചാത്തലം നോക്കി മാത്രമേ...
മേഗന് ഷട്ട് കൊടുങ്കാറ്റില്‍ കടപുഴകി ഇന്ത്യന്‍ വനിതകള്‍. ബ്രിസ്ബേണിലെ ആദ്യ ഏകദിനത്തില്‍ 100 റണ്‍സിന് ഇന്ത്യ ഓള് ഔട്ടായി. 16.2 ഓവറില്‍ 102 റൺസെടുത്ത് കങ്കാരുക്കള്‍ ലക്ഷ്യം കണ്ടു. 202...
കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം എൽഡിഎഫ് സംഘടിപ്പിക്കുന്ന പ്രക്ഷോഭം ആരംഭിച്ചു. വയനാട് ദുരന്തത്തിൽ കേരളത്തിന് അർഹമായ സഹായങ്ങൾ നൽകാൻ തയാറാവാത്തതുൾപ്പെടെ കേന്ദ്ര സർക്കാർ കേരളത്തിനോട് കാണിക്കുന്ന വിവേചനത്തിനെതിരെയാണ് ഇടതുമുന്നണിയുടെ...
പ്രശസ്ത തായ്വാൻ നോവലിസ്റ്റ് ചിയുങ് യാവോയെ മരിച്ച നിലയിൽ കണ്ടെത്തി.ന്യൂ തായ്പേയ് സിറ്റിയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് ചിയുങ്ങിനെ കണ്ടെത്തിയത്. 86 വയസായിയുരുന്നു. പതിനെട്ടാം വയസ്സിൽ എഴുത്ത് തുടങ്ങിയ ചിയുങ്...
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധനയില്‍ ഇന്ന് പ്രഖ്യാപനം. വര്‍ദ്ധനയുണ്ടാകും എന്നത് ഉറപ്പായിട്ടുണ്ട്. അത് എത്ര വേണം എന്നതിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. യൂണിറ്റിന് 10 മുതല്‍ 20 പൈസ വരെ കൂട്ടിയേക്കുമെന്നാണ്...
അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ ആളുമാറി നടന് മണികണ്ഠന് ആചാരിയുടെ ഫോട്ടോ ഉപയോഗിച്ച് മനോരമ. സംഭവത്തില്‍ മനോരമക്കെതിരെ നിയമ നടപടിക്കൊരുങ്ങിയിരിക്കുകയാണ് മണികണ്ഠന് ആചാരി. മലയാള മനോരമയുടെ മലപ്പുറം...
തൃശ്ശൂര്‍: പാലപ്പിള്ളി എലിക്കോട് നഗറില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാന ചരിഞ്ഞു. എലിക്കോട് റാഫി എന്നയാളുടെ കക്കൂസ് കുഴിയിലാണ് കാട്ടാന വീണത്. ആളില്ലാത്ത വീട്ടിലെ ടാങ്കിലായിരുന്നു ആന വീണത്. രാവിലെ...
ദില്ലി: മെട്രോ ട്രെയിനിന്റെ സിഗ്നലിംഗ് കേബിളുകള്‍ കാണാതായി. ദില്ലി മെട്രോ സർവ്വീസിലെ ബ്ലൂ ലൈനില്‍ നിരവധി സർവ്വീസുകള്‍ വൈകി. വ്യാഴാഴ്ചയാണ് സംഭവം. ദ്വാരക സെക്ടർ 21 മുതല്‍ നോയിഡ ഇലക്ട്രോണിക്...