ന്യൂഡൽഹി: കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേർന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിച്ചത്.ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ അടക്കമുള്ള നേതാക്കളുമായി ഇന്നലെ...
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ഇന്നുചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം അവസാനിച്ചു. കേരളത്തിലെ സ്ഥാനാർഥി ചർച്ചകളും പൂർത്തിയായി. കണ്ണൂരിൽ കെ.സുധാകരൻ മത്സരിക്കണമെന്നാണ് തെരഞ്ഞെടുപ്പ്...
കോട്ടയം :ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് കേരളാ കോൺഗ്രസുകൾ തമ്മിലൊരു കൊമ്പുകോർക്കൽ നടക്കുന്നു .കേരളാ കോൺഗ്രസുകളുടെ തട്ടകമായ പാലായിലെ രണ്ടാം പട്ടണമായ രാമപുരം പഞ്ചായത്തിലാണ് പോർവിളി മുഴങ്ങുന്നത്. മാർച്ച് 20 നാണ്...
പൂഞ്ഞാർ :ത്രിതല പഞ്ചായത്ത്കളെ സാമ്പത്തികമായി ഞെരുക്കുന്ന പരിപാടി, കേരളം ഭരിക്കുന്ന പിണറായി വിജയൻ സർക്കാർ അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിഅഡ്വ : ജോമോൻ ഐക്കര അവശ്യപ്പെട്ടു. പൂഞ്ഞാർ...
കോട്ടയം :പാലാ: പൂഞ്ഞാർ പള്ളിയിൽ സഹ വികാരിയച്ചനു നേരെയുണ്ടായവധശ്രമ കേസിന്റെ യഥാർത്ഥ വിവരങ്ങൾ തുറന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ മാതൃകാപരമായ നടപടിയെ വിമർശിച്ച് യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് ഈരാറ്റുപേട്ട...
ചങ്ങനാശേരി :നിരന്തര കുറ്റവാളിയെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലടച്ചു. ചെത്തിപ്പുഴ ,കുരിശുംമൂട്,മുന്തിരിക്കവല ഭാഗത്ത് കാഞ്ഞിരത്തിങ്കൽ വീട്ടിൽ,സാജു ജോജോ (29) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം വീയുർ സെൻട്രൽ ജയിലിൽ കരുതല്‍ തടങ്കലില്‍...
ചങ്ങനാശ്ശേരി: മണർകാട് സ്വദേശിയായ യുവാവിന്റെ സ്കൂട്ടർ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മങ്ങാട് താവിട്ടുമുക്ക് ഭാഗത്ത് തടത്തിൽവിള വീട്ടിൽ വിഷ്ണു. റ്റി (34) എന്നയാളെയാണ് ചങ്ങനാശ്ശേരി...
ഏറ്റുമാനൂർ :ജില്ലയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ കുറ്റവാളിയെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ കോട്ടമുറി ഭാഗത്ത് തൊട്ടിമാലിയിൽ വീട്ടിൽ അച്ചു സന്തോഷ് (27) എന്നയാളെയാണ്...
കാഞ്ഞിരപ്പള്ളി: കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ വർഷങ്ങൾക്ക് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം കരവാളൂർ ഭാഗത്ത് മംഗലത്ത് വീട്ടിൽ ജയകുമാർ (52) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ്...
മണര്‍കാട് : വീട്ടമ്മയുടെ മാല കവര്‍ന്ന കേസില്‍ മണര്‍കാട് പൊലീസ് സ്റ്റേഷന് ക്രൈം. 57/ 2024 U/s 454,392 IPC പ്രകാരമുള്ള കേസ് രെജിസ്റെര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ചുവടെ...