തിരുവനന്തപുരത്ത്: ബിജെപി അംഗത്വമെടുത്ത പത്മജ വേണുഗോപാൽ ഇന്ന് തിരുവനന്തപുരത്തെത്തും. രാവിലെ 11 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പത്മജയെ ബിജെപി പ്രവർത്തകർ സ്വീകരിക്കും. ബിജെപി അംഗത്വമെടുത്ത പത്മജ വേണുഗോപാൽ പ്രകാശ്...
തിരുവനന്തപുരം: യുവജനോത്സവ വേദികളിൽ അതിഥികളായി എത്തുന്ന സെലിബ്രിറ്റികൾ വന്ന വഴി മറന്ന് വൻ പ്രതിഫലം കൈപ്പറ്റുന്ന രീതി അവസാനിപ്പിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി. എന്നാൽ താൻ ഒരു രൂപ പോലും വാങ്ങാതെയാണു...
പാലക്കാട് : പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർത്ഥന്റെ മരണത്തെക്കുറിച്ചും അതിലെ എസ്എഫ്ഐയുടെ പങ്കിനെകുറിച്ചും പ്രതികരിച്ചാൽ എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി ഇളയിടത്തിന് ഇനാം നൽകുമെന്ന വാഗ്ദാനം പാലിക്കുമെന്ന് ബിജെപി....
ആലുവ: ശിവരാത്രി ആഘോഷങ്ങൾക്ക് ഒരുങ്ങി ക്ഷേത്രങ്ങൾ. പൂര്‍വികര്‍ക്ക് ബലിതര്‍പ്പണം അര്‍പ്പിക്കാനായി പതിനായിരക്കണക്കിന് പേരാണ് ആലുവ മണപ്പുറത്തേക്ക് എത്തുക. ഇന്ന് അർധരാത്രിയോടെ മഹാദേവക്ഷേത്രത്തിൽ പിതൃകർമങ്ങൾ ആരംഭിക്കും. ഉച്ചയോടെ തന്നെ ഭക്തർ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും....
ഉള്ളി തേടി ഇന്ത്യയിലെത്തി വിവിധ രാജ്യങ്ങൾ. ഇതോടെ ഭൂട്ടാൻ, മൗറീഷ്യസ്, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് രാജ്യത്ത് നിന്ന് ഉള്ളി കയറ്റുമതി ചെയ്യാൻ തീരുമാനം ആയി. ഉള്ളി കയറ്റുമതി ചെയ്യാൻ സർക്കാർ അനുമതി...
ന്യൂഡല്‍ഹി: ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വില 100 രൂപ കുറച്ചു. വനിതാ ദിനത്തോട് അനുബന്ധിച്ചാണ് പാചകവാതക വിലയില്‍ കുറവ് വരുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ സ്ത്രീകള്‍ക്ക്...
തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡല്തതിലെ കോൺഗ്രസ് സ്ഥാനാർത്ഥി മാറിയതിൽ ആശങ്കയില്ലെന്ന് തൃശൂർ എൽഡിഎഫ് സ്ഥാനാർത്ഥിയും സിപിഐ നേതാവുമായ വി എസ് സുനിൽ കുമാർ. ഏത് സ്ഥാനാർത്ഥി വന്നാലും ഇടതുപക്ഷം ജയിക്കും,...
കൊച്ചി: കേരളം സ്വപ്നം കണ്ടിരുന്ന എറണാകുളം- ബെംഗളൂരു വന്ദേഭാരത് വെറും സ്വപ്നം മാത്രം ആകുമോ എന്നാണ് ഇപ്പോൾ പേടി. കഴിഞ്ഞ ദിവസം കേരളത്തിലെത്തിച്ച പുതിയ വന്ദേഭാരത് റേക്ക് ഇന്നലെ പുലർച്ചെ...
ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം അജിത് കുമാർ ആശുപത്രിയിൽ. ഏറ്റവും പുതിയ ചിത്രമായ ‘വിടാമുയർച്ചി’യുടെ ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ അശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച...
ഇടുക്കി: മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം. കാട്ടുകൊമ്പൻ പടയപ്പയുടെ ആക്രമണത്തിൽ കാർ തകർന്നു. മൂന്നാർ ഉദുമൽപേട്ട അന്തർ പാതയിൽ നയമക്കടിന് സമീപത്ത് വച്ചാണ് സംഭവം. ആന്ധ്രാപ്രദേശിൽ നിന്നും എത്തിയ വിനോദ...