കോട്ടയം :പൈക: ഗ്യാസ് സ്റ്റൗവ്വിൻ്റെ ഗ്ലാസ് ടോപ്പ് തനിയെ പൊട്ടിത്തെറിച്ചു ചില്ലുകൾ ചിതറിത്തെറിച്ചു. അപകട സമയത്ത് അടുക്കളയിൽ ആളില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. പാലായ്ക്കടുത്ത് പൈക പഴേപറമ്പിൽ സാംജിയുടെ വീട്ടിലാണ്...
ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെയും കോണ്‍ഗ്രസും സീറ്റ് ധാരണയിലെത്തി. തമിഴ്നാട്ടില്‍ ആകെയുള്ള 39 സീറ്റില്‍ കോണ്‍ഗ്രസിന് 9 സീറ്റും പുതുച്ചേരിയില്‍ ഒരു സീറ്റും ലഭിക്കും. 2019ല്‍ പത്തുസീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ഒമ്പതിടത്തു...
പാലാ നഗര സഭയിലെ കിഴതടിയൂർ നിന്ന് തുടങ്ങുന്ന സിവിൽ സ്റ്റേഷനിൽ തീരുന്ന ബൈപ്പാസിൽ സ്ഥിതി ചെയ്യുന്ന ബജി കട നടപ്പാത കൈയ്യേറി കച്ചവടം നടത്തുകയും; നടപ്പുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധം...
എരുമേലി: വീടിന്റെ മുൻവശം റോഡിൽ വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഇരു കൂട്ടർക്കും എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എരുമേലി, മുട്ടപ്പള്ളി, 40 ഏക്കർ...
ഈരാറ്റുപേട്ട : മദ്യപിക്കുന്നതിനെ ചോദ്യം ചെയ്തതിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ തെക്കേക്കര കടലാടിമറ്റം ഭാഗത്ത് മങ്ങാട്ടുകുന്നേൽ വീട്ടിൽ മണി എം.വി...
ഓൺലൈൻ ബാങ്ക് ലോൺ എന്ന വ്യാജന വീട്ടമ്മയിൽ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഫോർട്ട് കൊച്ചി കോയത്തുംപറമ്പിൽ വീട്ടിൽ നഹാസ്...
ചെന്നൈ:തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിലേക്ക് അംഗങ്ങളെ ചേർക്കുന്ന പദ്ധതി നടൻ വിജയ് ആരംഭിച്ചു. താരംതന്നെയാണ് ആദ്യ അംഗത്വമെടുത്തത്. ഫോണിലൂടെയും വെബ്സൈറ്റിലൂടെയും അംഗത്വമെടുക്കാവുന്ന തരത്തിലാണ് പദ്ധതി ആവിഷ്ക്കരിച്ചത്. ആദ്യ മണിക്കൂറിൽ...
കുമരകം: തലചായ്ക്കാനുണ്ടായിരുന്നയിടം തകർന്ന് നിലം പറ്റിയതോടെ ഇനിയെന്ത് എന്ന ധർമ്മസങ്കടത്തിലാണ് കായപ്പുറം വീട്ടിൽ തമ്പാൻ (57). മേൽകൂര തകർന്ന് വീടിൻ്റെ മുൻഭാഗം ആശുപത്രി റോഡിൽ പതിച്ചെങ്കിലും കഴുക്കോലും പട്ടികയും...
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥിന്റെ ദൗർഭാഗ്യകരമായ മരണം നാടിനെയാകെ ദുഃഖത്തിൽ ആഴ്ത്തിയതാണെന്ന് മുഖ്യമന്ത്രി. സിദ്ധാർത്ഥിൻ്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി കണ്ടിരുന്നു. പൊലീസ് അന്വേഷണം നടന്നു...
കട്ടപ്പന: ഗൃഹനാഥനെയും നവജാത ശിശുവിനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയത്തിൽ ഇന്ന് കൂടുതൽ പരിശോധന നടത്താൻ സാധ്യത. മോഷണക്കേസിൽ പീരുമേട് ജയിലിൽ കഴിയുന്ന നിതീഷിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു കിട്ടിയാൽ...