കോഴിക്കോട്: തിരഞ്ഞെടുപ്പ് കാലത്ത് പത്മജ വള്ളം മാറി ചവിട്ടിയത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കില്ലെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പത്മജയുടേത് കൊടും ചതിയാണ്. കരുണാകരന്റെ പടം വെച്ച് ബിജെപി പ്രചാരണം...
ഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് രാജി. രാജി രാഷ്ട്രപതി അംഗീകരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഒരംഗത്തിന്റെ സ്ഥാനം ഒഴിഞ്ഞ് കിടക്കുമ്പോഴാണ് അരുണ്‍ ഗോയലിന്റെ...
കോഴിക്കോട്: വടകര ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയില്‍. ഡിവൈഎസ്പി വിനോദ് കുമാറിന്റെ വാഹനമാണ് കത്തിയ നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ക്ക്...
തൃശ്ശൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ശിഖണ്ഡി പ്രയോഗത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സുരേന്ദ്രൻ ഒറ്റുകാരനാണ്. സ്വന്തം പാർട്ടിയെ പോലും ഒറ്റികൊടുത്തയാളാണ്. ഒറ്റുകാരന്റെ സർട്ടിഫിക്കറ്റ് തനിക്ക്...
കല്‍പ്പറ്റ: വയനാട് പയ്യമ്പള്ളിയില്‍ പുലിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. കുറുക്കമൂല സ്വദേശി സുകുവിനെയാണ് പുലി ആക്രമിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. സാരമായി പരിക്കേറ്റ സുകുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് വനംവകുപ്പ്...
ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം ഒരാളെ മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് സര്‍ക്കസ് നിത്യകാഴ്ചയാണ്. ഇത് അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ...
പാലക്കാട്: കനല്‍ച്ചാട്ടം ചടങ്ങിനിടെ പത്തുവയസുകാരൻ തീക്കൂനയിലേക്ക് വീണ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബാലാവകാശ കമ്മീഷന്റെ നിര്‍ദേശ പ്രകാരം ആലത്തൂര്‍ പൊലീസാണ് കേസെടുത്തത്. രക്ഷിതാക്കളുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടോയെന്നും പരിശോധിക്കുന്നുണ്ടെന്നും കുട്ടിക്ക്...
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിനായി വിവിധ മുന്നണികള്‍ പുറത്തിറക്കിയ സ്ഥാനാര്‍ഥിപ്പട്ടിക അവലോകനം ചെയ്ത് ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. പട്ടികയില്‍ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞതിലും, കൂടുതല്‍ ചെറുപ്പക്കാരെ ഉള്‍പ്പെടുത്താത്തതിലും അദ്ദേഹം നിരാശ...
പാലക്കാട് പുതുശ്ശേരി കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ എടുപ്പ്കുളം താഴെ പോക്കാൻ തോട് മോട്ടോർ ഷെഡിൽ നിന്നും രാത്രി ഇലക്ട്രിക്ക് മോട്ടോർ കളവുചെയ്ത കേസിൽ ഒരു പ്രതിയെ സംഭവസ്ഥലത്തുനിന്ന് നാട്ടുകാരും...
ഇടുക്കി നെടുങ്കണ്ടത്ത് തോട്ട പൊട്ടി ഗുരുതര പരിക്കേറ്റ ഒരാൾ മരിച്ചു. കമ്പംമെട്ട് സ്വദേശി രാജേന്ദ്രൻ ആണ് മരിച്ചത്. അണക്കര സ്വദേശി ജയ്മോൻ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്....