ന്യൂഡല്‍ഹി: കടമെടുപ്പു പരിധി സംബന്ധിച്ച കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിച്ചേക്കും. പരിധി കൂട്ടുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിര്‍ദേശപ്രകാരം നടന്ന കേന്ദ്ര- സംസ്ഥാന ഉദ്യോഗസ്ഥ തല ചര്‍ച്ച രണ്ടാം വട്ടവും...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. സാധാരണയേക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍...
കണ്ണൂര്‍: കണ്ണൂല്‍ ലോക്സഭ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് മമ്പറം ദിവാകരന്. കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എംഎം ഹസ്സന് മമ്പറം ദിവാകരനുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. പാര്‍ട്ടിയില്‍...
കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളിയിൽ നിയോജക മണ്ഡലം കൺവൻഷൻ ചേരുന്നതിനു പിറകെ പഞ്ചായത്ത് തലങ്ങളിൽ വേരുകൾ ആഴ്ത്തുവാൻ ട്വന്റി 20 രംഗത്ത്. പഞ്ചായത്ത് തല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ട്വന്റി 20...
കോഴിക്കോട്: ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷം രണ്ട് ലക്ഷം കടക്കുമെന്ന് എം കെ രാഘവന് എം പി. കഴിഞ്ഞ ദിവസം രാത്രി ഷാഫി വിളിച്ച് കരഞ്ഞു. വടകര വേണ്ട, ഡൽഹിയിലുള്ളവരോട് പറയണമെന്ന്...
വടകര: സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതിന് ശേഷം ആദ്യമായി വടകരയിലെത്തിയ ഷാഫി പറമ്പിലിന് വോട്ടു ചോദിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. ഷാഫി വടകരയില്‍ ജയിച്ച് കയറുമെന്ന് നിസ്സംശ്ശയം പറയാമെന്ന് രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞു. മട്ടന്നൂരില്‍...
ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ട് കേസിൽ എസ്ബിഐക്കെതിരെ കോടതിയലക്ഷ്യ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ച് സിപിഐഎം. എസ്ബിഐക്കെതിരെ സിപിഐഎം സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചു.പാര്‍ട്ടികള്‍ക്ക് നല്കിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍...
കോഴിക്കോട്: മത ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും രക്ഷാ കവചമായി പ്രവർത്തിക്കുന്ന സംഘടനയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കോഴിക്കോട് ലീഗ് ഹൗസിലെ സി.എച്ച്...
അതിരമ്പുഴ : മലയാള മനോരമ മുൻ അസിസ്റ്റന്റ് എഡിറ്റർ കെ.പി.ജോസഫ് കൊട്ടാരം (89) അന്തരിച്ചു. മൃതദേഹം ബുധനാഴ്ച രാവിലെ 9 ന് അതിരമ്പുഴ മറ്റം കവലയിലുള്ള വീട്ടിൽ കൊണ്ടുവരും.സംസ്കാരം...
കൊല്ലം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാര നീക്കത്തില്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പ്രത്യക്ഷ സമരത്തിന് സിഐടിയു. ഡ്രൈവിങ് ടെസ്റ്റ് സ്വകാര്യവത്കരിക്കാന്‍ ശ്രമിക്കുന്ന മന്ത്രി കുത്തകകള്‍ക്ക് പരവതാനി വിരിക്കുകയാണെന്നാണ്...