തൃശൂർ: സിപിഎമ്മിൽ ചേരാൻ തനിക്ക് ക്ഷണമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി പദ്മജ വേണുഗോപാൽ. സിപിഎമ്മിലെ ഒരു ഉന്നത നേതാവാണ് തന്നെ സിപിഎമ്മിൽ ചേരാൻ ക്ഷണിച്ചതെന്നും പദ്മജ വ്യക്തമാക്കി. കോടിയേരി ബാലകൃഷ്ണനല്ല ആ വ്യക്തിയെന്ന്...
തിരുവനന്തപുരം: വർക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് പദ്ധതി നടപ്പാക്കിയത് മാസ്റ്റർ പ്ലാനോ സർക്കാരിന്റെ ഉത്തരവോ ഇല്ലാതെയെന്ന് സമ്മതിച്ച് വിനോദ സഞ്ചാര വകുപ്പ്. കരാര്‍ കമ്പനികളുടെ തെരഞ്ഞെടുപ്പിന് മാത്രമല്ല സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ചും...
കോഴിക്കോട്: നിപ വൈറസ് ബാധിത മേഖലകളിൽ മുൻകരുതൽ വേണമെന്ന് എൻഐവി പഠനം. നിപ ബാധിത മേഖലയായ കോഴിക്കോട് കോഴിക്കോട്, വയനാട് ജില്ലകളിലെ പഴംതീനി വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം വീണ്ടും...
കൽപ്പറ്റ: അമ്പലവയൽ ആയിരംകൊല്ലിയിൽ നിന്നു ആടുകളെ മോഷ്ടിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. കേസിൽ നേരത്തെ മറ്റൊരാളേയും അറസ്റ്റ് ചെയ്തിരുന്നു. അമ്പലവയൽ വികാസ് കോളനിയിൽ അച്ചു അഷ്റഫ് എന്നയാളാണ് ഇപ്പോൾ പിടിയിലായത്....
തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ തലസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചവര്‍ക്കെതിരെ കേസ്. 102 വെല്‍ഫെയര്‍ പാര്‍ട്ടി, ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കെതിരെയും 22 മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്. രാജ്ഭവനിലേക്ക് പ്രതിഷേധം...
ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള അവസാന ദിവസം വ്യാഴാഴ്ച. കഴിഞ്ഞ ഡിസംബര്‍ 23 നാണ് സൗജന്യ സേവനം മൂന്ന് മാസം കൂടി നീട്ടിയത്. ആധാര്‍ സെന്ററില്‍ പോയാണ്...
ബംഗളൂരു: പാലക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി നവീന്‍ മരിച്ച നിലയില്‍. ബംഗളൂരുവിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കേസിലെ വിചാരണ നടപടികള്‍...
തിരുവനന്തപുരം: ക്ഷേമ പെൻഷൻ കുടിശ്ശികയിൽ ഒരു മാസത്തെ തുക അനുവദിച്ച് ധന വകുപ്പ്. സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ കുടിശ്ശികയിലെ ഒരു മാസത്തെ ഗഡു ഈ മാസം 15 മുതൽ...
ആരാധകർ തമ്മിലുള്ള വഴക്കുകൾ അതിരു വിടുന്ന കാഴ്ചകൾ പലപ്പോഴും വാർത്തയാകാറുണ്ട്. അത് കേരളത്തിലായാലും മറ്റു സംസ്ഥാനങ്ങളിൽ ആയാലും അത്തരം വാർത്തകൾ പെട്ടെന്ന് സോഷ്യൽ മീഡിയ ഏറ്റെടുക്കും. ഇപ്പോൾ അല്ലു അർജുന്റെ...
ന്യൂഡൽഹി: ഗ്യാൻവാപിക്ക് ശേഷം മധ്യപ്രദേശിലെ ധാർ ഭോജ്ശാല ക്ഷേത്രത്തില്‍ സർവേ നടത്താൻ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ്. മധ്യപ്രദേശിലെ ധാറില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ഭോജ്ശാല. ക്ഷേത്രം നിലവില്‍ ആർക്കിയോളജിക്കൽ സർവേ...