കൊട്ടാരക്കര: അടുത്ത ടേമില്‍ കെപിസിസി അധ്യക്ഷനാകുമോയെന്ന ചോദ്യത്തിന് മറുപടിയുമായി കൊടിക്കുന്നില്‍ സുരേഷ്. അതിനെക്കുറിച്ച് തനിക്ക് അറിവില്ല. കെപിസിസി പ്രസിഡന്റ് സ്ഥാനം പാര്‍ട്ടിയാണ് തീരുമാനിക്കുക. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷമായിരിക്കും...
ന്യൂഡല്‍ഹി: ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. സര്‍ക്കാര്‍ കുറ്റാരോപിതനുമായി കൈകോര്‍ക്കുകയാണെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ മറുപടി സത്യവാങ്മൂലം വൈകുന്നതെന്താണെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് സി...
നടൻ വിജയ്ക്ക് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ശബ്ദമുയർത്തി കമൽ ഹാസൻ. ഇന്ത്യക്ക് ഇരുണ്ട ദിനമാണെന്നും മതാധിഷ്ഠിത പൗരത്വ പരിശോധന മതേതര ഭരണഘടനാ അടിത്തറയ്ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പ്രതികരിച്ചു. കമൽ...
തിരുവനന്തപുരം: ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാൻ നീക്കവുമായി കെഎസ്ആർടിസി. ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങാനാണ് ആലോചന. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇത് സംബന്ധിച്ച നിർദേശം...
ചെന്നൈ: തമിഴ് താര സംഘടനയായ നടികർ സംഘത്തിന്റെ ഓഫീസ് നിർമാണത്തിന് ഒരു കോടി രൂപ സംഭാവന നൽകി നടൻ വിജയ്. സംഘം ജനറൽ സെക്രട്ടറിയും നടനുമായ വിശാലാണ് സോഷ്യൽ മീഡിയലിലൂടെ...
കൊച്ചി: റിവ്യു ബോംബിങ് തടയാൻ കർശന മാർഗ നിർദ്ദേശങ്ങളുമായി ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട്. സിനിമ റിലീസ് ചെയ്ത് 48 മണിക്കൂർ കഴിയുമ്പോഴേക്കും റിവ്യു എന്ന പേരിൽ വിലയിരുത്തലുകൾ നടത്തുന്നത്...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ചും കുപ്പിവെള്ളം വില്‍ക്കുന്ന കടകള്‍...
തിരുവനന്തപുരം: സ്കൂൾ കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. വിദ്യാർഥികളിൽ പത്രവായന ഉൾപ്പെടെ ശക്തിപ്പെടുത്തന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ്...
കൊല്ലം: ജെസിബി ഓപ്പറേറ്ററായ യുവാവിനു വെട്ടേറ്റു. കൊല്ലം ചിതറയിലാണ് ആക്രമണം. ചിതറ സ്വദേശി തന്നെയായ റാഫി എന്നയാൾക്കാണ് വെട്ടേറ്റത്. താടിക്കു പരിക്കേറ്റ ഇയാൾ താലൂക്ക് ആശുപത്രിയിൽ ചികത്സയിലാണ്. രാത്രി എട്ടരയോടെയാണ് ആക്രമണം....
കോട്ടയം: കടം വാങ്ങിയ തുക തിരികെ ചോദിച്ചതിനു യുവതിയെ മർദ്ദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തലയോലപ്പറമ്പിലാണ് യുവതിക്ക് നേരെ ആക്രമണം. ചെമ്പ് സ്വദേശിയായ ഷിനു മോൻ ആണ് പിടിയിലായത്. ആമ്പല്ലൂർ സ്വദേശിയായ...