മലപ്പുറം: കൊണ്ടോട്ടി അരിമ്പ്ര മിനി ഊട്ടിയിൽ സ്കൂൾ ബസിനു പിന്നിൽ ബൈക്കിടിച്ചു പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കേറ്റ് ചികിത്സയിൽ. വേങ്ങര കിളിനക്കോട് വില്ലൻ വീട്ടിൽ സിനാൻ...
കൊച്ചി: ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പ്രശസ്തയായ കണ്ടന്റ് ക്രിയേറ്റര്‍ ഗ്രീഷ്മ ബോസ്സിനെ അധിക്ഷേപിച്ച് മറ്റൊരു ഇന്‍സ്റ്റഗ്രാം താരത്തിന്റെ അമ്മ. ഇന്‍സ്റ്റഗ്രാം കണ്ടന്റെ ക്രിയേറ്ററായ അമല ഷാജിയുടെ അമ്മയാണ് ഗ്രീഷ്മ ബോസ്സിനെ അധിക്ഷേപിച്ച്...
തിരുവനന്തപുരം: മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കെപിസിസി പ്രചരണ സമിതി ചെയര്‍മാനായി തെരഞ്ഞെടുത്തു. പ്രചരണ സമിതി ചെയര്‍മാനായിരുന്ന കെ മുരളീധരന് തൃശൂരില്‍ സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്നാണ് പുതിയ നീക്കം. കേരളത്തിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരും. 17 വരെ ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്....
പാലക്കാട്: കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്പിയിലാണ് അപകടം നടന്നത്. പെരുമുടിയൂര്‍ നമ്പ്രം കളരിക്കല്‍ ഷഹീലിന്റെ ഭാര്യ ഷമീമയാണ് (27) മരിച്ചത്. പട്ടാമ്പി- ഗുരുവായൂര്‍ റോഡ് മുറിച്ചു...
തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി ഭൂമിയേറ്റെടുക്കുന്നതിന് വിജ്ഞാപനം ഇറക്കി സംസ്ഥാന സർക്കാർ. 1000.28 ഹെക്ടർ ഭൂമിയാണു സർക്കാർ ഏറ്റെടുക്കുന്നത്. ഭൂരേഖകളുടെ പുതുക്കലിലോ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥതയിലോ ആക്ഷേപം ഉള്ളവർ 15...
കണ്ണൂര്‍: വിമാന യാത്രാമധ്യേ പുകവലിച്ച കോഴിക്കോട് സ്വദേശി അറസ്റ്റില്‍. കോഴിക്കോട് താമരശ്ശേരി തച്ചംപൊയില്‍ സ്വദേശി അബ്ദുല്‍ ലത്തീഫിനെ(48) മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പൊലീസാണ് അറസ്റ്റ് ചെയതത്. ചൊവ്വാഴ്ച വൈകിട്ട് 3.50നായിരുന്നു സംഭവം....
കൊച്ചി: കാലാവധി കഴിഞ്ഞ ലൈസൻസ് ഒരു വർഷത്തിനുശേഷം പുതുക്കുന്നതിന് വേണ്ടി ഡ്രൈവിങ് ടെസ്റ്റ് ആവശ്യപ്പെടാൻ മോട്ടോർ വാഹന ആക്ടിൽ വ്യവസ്ഥയുണ്ടെന്ന് ഹൈക്കോടതി. ഡ്രൈവിങ് ടെസ്റ്റ് പാസാകാത്തവർക്ക് ലൈസൻസ് പുതുക്കാൻ ടെസ്റ്റ്...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയിൽ ചേരും. രാവിലെ 11 മണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിൽ നേതാക്കൾ പാർട്ടിയിൽ ചേരുമെന്നാണ് ബിജെപി നേതൃത്വം അറിയിച്ചിട്ടുള്ളത്....
തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ ഭാരത് അരിക്ക് ബദലായി സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന കെ റൈസ് വിതരണം ഇന്ന് ആരംഭിക്കും. രാവിലെ 10 മണി മുതൽ സപ്ലൈകോ സ്റ്റോറുകൾ വഴി...