പത്തനംതിട്ട: പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ആന്റോ ആന്റണി എംപി. ബിജെപി ഉപാധ്യക്ഷനായിരുന്ന സത്യപാല്‍ മാലിക്കും കൊല്ലപ്പെട്ട ജവാന്മാരുടെ ഭാര്യമാരും സമാന ആരോപണം ഉയര്‍ത്തിയിരുന്നു. തനിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട...
ചെന്നൈ: തമിഴ്നാട് ചെന്നൈയിൽ സാമ്പാർ ചോദിച്ചത് നൽകാത്തതിൽ പ്രകോപിതരായ അച്ഛനും മകനും യുവാവിനെ അടിച്ചു കൊലപ്പെടുത്തി. ചെന്നൈ പലവരത്തുള്ള ആടയാർ ആനന്ദ ഭവനിലെ സൂപ്പർവൈസറായ അരുൺ ആണ് കൊല്ലപ്പെട്ടത്. തമിഴ്നാട്...
ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാൽ 301 കോളനിയിൽ എത്തിയ കാട്ടാന വീടും വീട്ടുപകരണങ്ങളും നശിപ്പിച്ചു. മാസങ്ങൾക്ക് മുൻപ് ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞു മുങ്ങി മരിച്ച ഗോപി...
പാലക്കാട്: പാലക്കാട് എക്സൈസ് ഓഫീസിലെ ലോക്കപ്പിനുള്ളിൽ പ്രതി തൂങ്ങി മരിച്ച നിലയിൽ. ഇടുക്കി സ്വദേശി ഷോജോ ജോൺ ആണ് മരിച്ചത്. രണ്ട് കിലോ ഹാഷിഷ് ഓയിൽ കടത്തിയ കേസിൽ കഴിഞ്ഞ...
കൊച്ചി: കേരളത്തിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പേരുകൾ ബിജെപിയുടെ രണ്ടാം ഘട്ട പട്ടികയിലില്ല. എറണാകുളം ഉൾപ്പെടെയുള്ള നാല് സീറ്റുകളാണ് ഒഴിച്ചിട്ടിരിക്കുന്നത്. എറണാകുളം, കൊല്ലം, ആലത്തൂർ, വയനാട് സീറ്റുകളിൽ സർപ്രൈസ് സ്ഥാനാർത്ഥികൾ...
ഡൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഇന്ന് ദില്ലിയിൽ കർഷക മഹാപഞ്ചായത്ത് നടക്കും. ദില്ലി രാം ലീല മൈതാനിയിലാണ് കർഷക തൊഴിലാളി സംഘടനകളുടെ മഹാപഞ്ചായത്ത് നടക്കുക. അഖിലേന്ത്യാ...
ഇടുക്കി: മൂന്നാറിലെ ഹോട്ടലിൽ യുവതി തൂങ്ങി മരിച്ചനിലയിൽ. പത്തനംതിട്ട കോന്നി സ്വദേശി ജോതി (30) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനും കുട്ടിക്കുമൊപ്പം കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂന്നാർ സന്ദർശനത്തിനെത്തിയത്. മുറിയിലെ...
ന്യൂഡൽഹി: രാജിവച്ച തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ ലോക്സഭയിലേക്ക് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. പഞ്ചാബിലെ ലുധിയാന മണ്ഡലത്തിൽ അരുൺ ഗോയലിനെ സ്ഥാനാർത്ഥിയാക്കാനാണ് ആലോചനയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കോൺഗ്രസിന്റെ സിറ്റിംഗ്...
ദുബായ്: ദുബായിൽ മലയാളി യുവതി ബലാത്സംഗത്തിനിരയായി. കൊച്ചി സ്വദേശിനിയായ യുവതിയെയാണ് സുഹൃത്ത് കെട്ടിയിട്ട് ബലാൽസംഗം ചെയ്തത്. ബിസിനസ് ആവശ്യത്തിനായി വിളിച്ചുവരുത്തിയാണ് ദുബായിൽ വച്ച് യുവതിയെ പീഡിപ്പിച്ചത്. പിന്നീട് 25 ലക്ഷം...
കൊച്ചി: ഡോ. ഷഹ്നയുടെ മരണത്തില്‍ പ്രതി ഡോ. റുവൈസിന് മെഡിക്കല്‍ കോളജില്‍ പഠനം തുടരാം. പിജി പഠനം വിലക്കിയ ആരോഗ്യ സര്‍വകലാശാല ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തു....