കൊച്ചി: ആലുവ- എറണാകുളം ദേശീയപാതയിലെ ചൂര്‍ണിക്കര കമ്പനിപ്പടിയില്‍ എത്തിയവര്‍ക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല. റോഡില്‍ നിറയെ അഞ്ഞൂറിന്റെ നോട്ടുകള്‍ പറന്ന് നടക്കുന്ന കാഴ്ചയാണ് അവിടെ എത്തിയവര്‍ കണ്ടത്. ഇന്നലെ രാവിലെയാണ് സംഭവം. കള്ളനോട്ടാകാമെന്ന...
ഗൂഡല്ലൂര്‍: ഓവേലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. തമിഴ്നാട് പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത്(44) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. ഒരാഴ്ചയ്ക്കിടെ മൂന്ന് പേരാണ് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചത്....
കോഴിക്കോട്: ബിജെപിയിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കൂറുമാറ്റത്തില്‍ രൂക്ഷവിമര്‍ശനവുമായി സമസ്ത. കൊല്ലാനാണോ വളര്‍ത്താനാണോ കൊണ്ടുപോകുന്നതെന്ന ധാരണ പോലുമില്ല. മറിച്ച് വിളിക്കും മുമ്പേ വിളിപ്പുറത്തെത്താന്‍ കാത്തിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ എന്ന് സമസ്ത വിമര്‍ശിച്ചു....
കൊച്ചി: ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ കൊച്ചിയിലെ പുതിയ ഓഫിസ് സമുച്ചയം ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്നു വൈകിട്ട് ഓൺലൈനായാണ് ഉദ്ഘാടനം നിർവഹിച്ചത്എൻഐഎയുടെ ദക്ഷിണേന്ത്യ...
ന്യൂഡൽഹി: രാജ്യത്ത് ഇന്ന് രാവിലെ 6 മണി മുതൽ പുതുക്കിയ ഇന്ധന വില പ്രാബല്യത്തിൽ വരും. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ്...
തിരുവനന്തപുരം: മലങ്കര കത്തോലിക്കസഭയുടെ പ്രഥമ മെത്രാപൊലിത്ത മാർ ഇവാനിയോസിനെ ‘ധന്യൻ’ പദവിയിലേക്ക് ഉയർത്തി. പ്രഖ്യാപനം ഫ്രാൻസിസ് മാർപ്പാപ്പ ഇന്ന് വത്തിക്കാനിൽ നടത്തി. പ്രഖ്യാപനത്തിൻെറ ഭാഗമായി നാളെ കബറിടം സ്ഥിതി ചെയ്യുന്ന...
കൊല്ലം: ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലേക്ക് കൊണ്ട് പോയ ശേഷം പെൺവാണിഭത്തിന് ഉപയോഗിച്ചെന്നു കാണിച്ച് അതിജീവിതകളിൽ ഒരാളായ യുവതി, മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ ഓഫിസിലേക്ക് ഇ മെയിൽ വഴി നൽകിയ പരാതി...
തിരുവനന്തപുരം: ജനുവരി 31 വരെയുള്ള എല്ലാ ബില്ലുകളും പാസാക്കി പണം നല്കാന് ട്രഷറികള്‍ക്ക് നിര്‍ദേശം നല്‍കിയതായി ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.ഡിസംബര്‍, ജനുവരി മാസങ്ങളിലെ ബില്ലുകളിലായി 1303 കോടി...
തിരുവനന്തപുരം: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മകള്‍ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരായ എസ്എഫ്ഐഒ അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യത്തിലാണ് സ്വരം കടുപ്പിച്ചുള്ള മുഖ്യമന്ത്രിയുടെ...
തിരുവനന്തപുരം: എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ ഇ- കെവൈസി മസ്റ്ററിങ് ഈ മാസം 15, 16, 17 തീയതികളില്‍ നടത്തുമെന്ന് മന്ത്രി ജി ആര് അനില്‍ അറിയിച്ചു....