കോട്ടയം :പാതാമ്പുഴ എസ് എൻ ഡി പി ശാഖാ രൂപീകരണത്തിന് വേണ്ടി പരിശ്രമിച്ച മുൻകാല ഭാരവാഹികളെ എസ് എൻ ഡി പി യൂത്ത്മൂവ്മെൻ്റെ പാതാമ്പുഴ യൂണിറ്റ് അനുമോദിച്ചു.പൂഞ്ഞാർ 108ാം നമ്പർ...
ആലപ്പുഴ: സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് യുവതിയിൽ നിന്നും പണം തട്ടാന്‍ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. കണ്ണൂർ ചിറക്കൽ പുതിയതെരു മുറിയിൽ കവിതാലയം വീട്ടിൽ ജിഗീഷ് (ജിത്തു-39) ആണ്...
കൊല്ലം പുത്തൂർ താഴത്തുകുളക്കട സുദർശനത്തിൽ അഖിൽ ബാബുവാണ് മരിച്ചത്. 33 വയസ്സായിരുന്നു. നവിമുംബൈ പൻവേൽ റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം. ആഹാരം വാങ്ങാൻ പുറത്തിറങ്ങിയ അഖിൽ തിരികെ ട്രെയിനിലേക്ക് കയറുന്നതിനിടെ ട്രെയിനിനും...
കൊച്ചി: പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്നും കേരള ബ്ലാസ്റ്റേഴ്സ് വിടാൻ താൻ ആഗ്രഹിക്കുന്നില്ലായെന്നും പരിശീലകൻ ഇവാൻ വുകമനോവിച്ച്.ലോകത്ത് ഇതുപോലൊരു ക്ലബിനേയും ആരാധകരെയും ഞാൻ കണ്ടിട്ടില്ലെന്നും ഇവാൻ കൂട്ടിച്ചേർത്തു.കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തെ തുടർന്ന്...
തൃശൂര്‍: സുരേഷ് ഗോപിക്ക് വേണ്ടി കലാമണ്ഡലം ഗോപി ആശാനെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്ന ഫേസ്ബുക്ക് പോസ്റ്റ് മകന് പിന്‍വലിച്ചു. സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷണ്‍ വേണ്ടെന്ന് കലാമണ്ഡലം ഗോപി ആശാന്...
ചെന്നൈ: മുൻ മന്ത്രിയും ഡിഎംകെ നേതാവുമായ കെ പൊൻമുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ശുപാർശ ഗവർണർ തള്ളി. അനധികൃത സ്വത്ത് സമ്പാദന കേസിൽ പൊൻമുടി നേരത്തെ അറസ്റ്റിലായിരുന്നു....
മുംബൈ: പലരും ഭയംകൊണ്ടാണ് പാർട്ടിവിട്ട് ബിജെപിയില്‍ ചേരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തോട് അനുബന്ധിച്ചുള്ള മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിലെ ഒരു മുതിർന്ന...
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ഇന്ന് കോയമ്പത്തൂരില്‍ നടക്കും. രണ്ടര കിലോമീറ്റര്‍ ദൂരമുള്ള റോഡ് ഷോ വൈകിട്ട് 5.45നാണ് ആരംഭിക്കുന്നത്. ബിജെപി സംസ്ഥാന...
പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോലയിൽ ആദിവാസി യുവാവിന് വെട്ടേറ്റു. വെറ്റിലചോല കോളനിയിലെ തങ്കമണിയുടെ മകൻ കണ്ണനാണ് പരിക്കേറ്റത്. സംഭവത്തിൽ കണ്ണൻ്റെ അയൽവാസിയായ സനീഷിനെ മണ്ണാർക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി...
കൊച്ചി: ആലുവയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. സംഭവത്തിൽ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. നാല് പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇതുവരെ ആരും പരാതിയുമായി എത്താത്ത പശ്ചാത്തലത്തിലാണ് പൊലീസ്...