ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി മറിയാമ്മ ഫെർണാണ്ടസിനെ തിരഞ്ഞെടുത്തു.യൂ.ഡി. എഫ് ധാരണ പ്രകാരം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ )അംഗമായ ശ്രീകല ആർ രാജി വെച്ചിരുന്നു....
കോട്ടയം: ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ ഒരു ദിവസം പ്രായമായ അത്യുൽപാദനശേഷിയുള്ള ഗ്രാമശ്രീ പിടക്കോഴിക്കുഞ്ഞുങ്ങൾ 25 രൂപ നിരക്കിൽ ചൊവ്വ, വെള്ളി ദിവസങ്ങളിലും ജാപ്പനീസ് കാടക്കുഞ്ഞുങ്ങൾ എട്ടുരൂപ നിരക്കിൽ തിങ്കൾ,വ്യാഴം...
വയനാട് : വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ കലാഭവന്‍ സോബി ജോര്‍ജ് (56) അറസ്റ്റില്‍. കഴിഞ്ഞ ദിവസം കൊല്ലത്ത് വെച്ചാണ് ബത്തേരി പൊലീസ് സോബിയെ പിടികൂടിയത്....
കോട്ടയം :പാർലമെന്റ് തെരെഞ്ഞെടുപ്പ് പ്രവർത്തനം ഉച്ചവെയിലിനെ പോലെ ചൂടാവുമ്പോൾ കോട്ടയത്തെ യുഡിഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് അആശ്വാസവുമായി പാലാ രാമപുരത്ത് നിന്നും ആ വാർത്തയെത്തി.യു ഡി എഫിലെ ലിസമ്മ...
കോട്ടയം : മണർകാട് പള്ളി സഹ വികാരി വെരി.റവ. ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പാ അന്തരിച്ചു. കുറച്ച് കാലമായി വിശ്രമത്തിൽ ആയിരുന്നു ബഹു. ചിരവത്തറ അച്ചൻ്റെ ഭൗതിക ശരീരം നാളെ...
കോട്ടയം :കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ പെട്ട രാമപുരം പഞ്ചായത്തിൽ നിന്നും യു ഡി എഫിന് ശുഭ വാർത്തയാണ് ലഭിക്കുന്നത്.ഇന്ന് നടന്ന രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് തെരെഞ്ഞെടുപ്പിൽ യു ഡി എഫിലെ...
മുംബൈ: മുംബൈ പൊലീസിലെ മുൻ എൻകൗണ്ടർ സ്പെഷലിസ്റ്റ് പ്രദീപ് ശർമയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. ഗുണ്ടാത്തലവൻ ഛോട്ടാ രാജന്റെ സംഘത്തിലെ ലഖൻ ഭയ്യയെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസിലാണ് ബോംബെ ഹൈക്കോടതിയുടെ...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും പ്രത്യേക സംഘത്തിന് രൂപം നല്കി. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേശ് സാഹിബ് ഇതു...
കൊച്ചി: വീടിന്റെ ഗേറ്റ് തകർന്നുവീണ് സ്ത്രീ മരിച്ചു. എറണാകുളം ജില്ലയിലെ ഏലൂരിലാണ് സംഭവം. ഏലൂർ വില്ലേജ് ഓഫീസ് താൽക്കാലിക ജീവനക്കാരി ജോസ് മേരിയാണ് മരിച്ചത്. ഇന്നു രാവിലെ ഏലൂർ വില്ലേജ്...
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വന്‍ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ മാറ്റമില്ല. ബുധനാഴ്ച (20.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6080 രൂപയിലും ഒരു പവന് 22 കാരറ്റിന് 48,640...