പ്രേക്ഷകർക്ക് പ്രത്യേക പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടിയാണ് അനുശ്രീ. ഏറെ ആരാധകരുള്ള താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ, അനുശ്രീ വീണ്ടും സൈബർ ലോകത്തെ ചർച്ചകളിൽ നിറയുകയാണ്. താരജാഡകളില്ലാതെ ഉത്സവപറമ്പിൽ വെറുംനിലത്തിരുന്ന്...
പാലക്കാട്: കേബിള്‍ ലൈനില്‍ തട്ടി വീണ് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു. പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ പള്ളിപ്പടിയില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. ട്രെയിലര്‍ ലോറിയിടിച്ച് പൊട്ടിവീണ കേബിള്‍ ലൈനാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റ...
അന്താരാഷ്ട്ര കോൺഫറൻസ് വഴിത്തല ശാന്തിഗിരി ബിസിനസ് സ്കൂളിൽ, ഡിജിറ്റൽ സർവീസ് എക്സലൻസും ബിസിനസ്സ് ട്രാൻസ്ഫോർമേഷനും എന്ന സമകാലിക വിഷയത്തിൽ അന്താരാഷ്ട്ര കോൺഫറൻസ് നടത്തി. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ....
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 50,000ന് തൊട്ടടുത്ത്. പവന് 360 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 49,080 രൂപയായി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ...
തിരുവനന്തപുരം: കടുത്ത വേനലിന് ആശ്വാസമായി കേരളത്തിൽ വേനൽ മഴയെത്തുന്നു. ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 10 ജില്ലകളിലാണ് മഴ മുന്നറിയിപ്പ്....
കോഴിക്കോട്: കെജ്രിവാളിൻ്റെ അറസ്റ്റ് ജനാധിപത്യത്തിലെ കറുത്ത അധ്യായമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യത്തെ പൂർണമായി തകർക്കാൻ ശ്രമം നടക്കുന്നുണ്ട്. തന്നെ എതിർക്കുന്ന മുഴുവൻ പേരെയും അടിച്ചൊതുക്കാനാണ് മോദി ശ്രമിക്കുന്നത്....
മക്ക: മക്കയിൽ വാഹനമിടിച്ച് മലയാളി യുവാവ് മരിച്ചു. മഞ്ചേരി പുൽപ്പറ്റ എടത്തിൽ പള്ളിയാളി പ്രദേശത്തെ സ്രാംബിക്കൽ മുഹമ്മദ് ബഷീർ ആണ് മരിച്ചത്. ഇന്നലെ മക്ക സഹ്റത്തുൽ ഉംറ പള്ളി അങ്കണത്തിൽ...
കോട്ടയം: കഴിഞ്ഞ ഡിസംബറിൽ ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചെന്ന് കാട്ടി 2017ൽ മരിച്ച വയോധികന് മോട്ടർ വാഹന വകുപ്പിന്റെ നോട്ടിസ്. വൈക്കം ഉദയനാപുരം രാമനിലയത്തിൽ സുകുമാരൻ നായരുടെ പേരിലാണ് എംവിഡി...
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്. പുതുക്കിയ വേതനം സംബന്ധിച്ച് വിജ്ഞാപനം ഇറക്കുന്നതിന് കേന്ദ്ര ഗ്രാമ വികസന...
മുംബൈ: കേന്ദ്രമന്ത്രി രാംദാസ് അത്താവലെയുടെ കാര്‍ അപകടത്തില്‍ പെട്ടു. മഹാരാഷ്ട്രയിലെ സത്താറയില്‍ വച്ച് ആയിരുന്നു അപകടം. മന്ത്രിക്കോ കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ക്കോ അപകടത്തിൽ പരിക്ക് പറ്റിയിട്ടില്ല. മന്ത്രി സഞ്ചരിച്ചിരുന്ന കാറിന് മുമ്പില്‍...