ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. അഴിമതി കാണിച്ചാൽ അയാളെ പൂവിട്ട് പൂജിക്കണോ എന്ന് സുരേന്ദ്രന് ചോദിച്ചു. കെജ്രിവാളിന്റേത് ഗുരുതരമായ കേസാണ്. കേരളത്തില്‍...
ഡൽഹി : ഡ്യൂട്ടി സമയത്തെ നിയമ ലംഘനങ്ങള്‍ക്ക് എയർ ഇന്ത്യക്ക് 80 ലക്ഷം രൂപ പിഴ ചുമത്തി. ഡ്യൂട്ടി സമയത്തെ നിയന്ത്രണങ്ങള്‍, ഫാറ്റിഗ് മാനേജ്മെൻ്റ് സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്കാണ്...
ഇടുക്കി: പന്ത്രണ്ടുകാരിയായ ബാലികയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ ബന്ധുവിന് അഞ്ചു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ടി ജി വര്‍ഗീസ്...
വടകര: തങ്ങളുടെ ശക്തിയും കടമയും ജനത തിരിച്ചറിയുന്ന തെരഞ്ഞെടുപ്പായി ഇത്തവണ പൊതു തെരഞ്ഞെടുപ്പ് മാറ്റണമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ. 400 അടിക്കാൻ പോകുന്നു എന്ന് അവകാശപ്പെട്ട ബിജെപിക്കെന്താ...
ഇടുക്കി: ദേവികുളം മുൻ എംഎൽഎ, എസ്.രാജേന്ദ്രനെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.എം.മണി. എസ് രാജേന്ദ്രന് എല്ലാം നൽകിയത് പാർട്ടിയാണെന്ന് പറഞ്ഞ അദ്ദേഹം ഡീൻ കുര്യാക്കോസിനെതിരായ വിമര്‍ശനത്തിൽ ഉറച്ചുനിന്നു....
കേരളത്തിലും നിരവധി ആരാധകരുള്ള താരമാണ് ദളപതി വിജയ്. കഴിഞ്ഞ ദിവസമാണ് നടൻ ദ ഗോട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനായി തിരുവനന്തപുരത്ത് എത്തിയത്. ദളപതിയെ വരവേൽക്കാനായി വലിയ ആരാധക പ്രവാഹമാണ് തിരുവനന്തപുരം...
കൽപറ്റ: പൂക്കോട് വെറ്ററിനറി കോളജിൽ റാഗിങ്ങിനിരയായി മരിച്ച ജെ എസ് സിദ്ധാർത്ഥന് എട്ട് മാസത്തോളം തുടർച്ചയായി പീഡിപ്പിക്കപ്പെട്ടുവെന്ന് ആന്റിറാഗിങ് സ്ക്വാഡ് റിപ്പോർട്ട്. എസ്എഫ്ഐ നേതാക്കളടക്കമുള്ളവരാണ് സിദ്ധാർത്ഥനെ റാഗിങ്ങിന് ഇരയാക്കിയത്. ഹോസ്റ്റലിൽ...
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിനുപിന്നിൽ അഹങ്കാരിയായ പ്രധാനമന്ത്രിയെന്ന് ഭാര്യ സുനിത കെജരിവാൾ. എല്ലാവരെയും ഞെരുക്കാനാണ് നരേന്ദ്ര മോഡി ശ്രമിക്കുന്നതെന്നുംഅകത്തായാലും പുറത്തായാലും രാജ്യത്തിനുവേണ്ടി ഉഴിഞ്ഞവച്ചതാണ് കെജരിവാളിന്റെ ജീവിതമെന്നും സുനിത...
ന്യൂഡൽഹി: രാജ്യത്തെ 20 സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി. പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് സിബിഎസ്ഇ ബോർഡിന്റെ നടപടി. കേരളത്തിലെ രണ്ട് സ്കൂളുകൾക്കും അഫിലിയേഷൻ നഷ്ടമായി. മലപ്പുറം പീവീസ്...
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎം നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റാലി ഇന്ന് കാഞ്ഞങ്ങാട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇന്നു വൈകിട്ട് ഏഴുമണിക്ക് അലാമിപ്പള്ളിയിലെ മൈതാനത്ത് നടക്കുന്ന പൊതുയോഗത്തിൽ...