തിരുവനന്തപുരം: മാർച്ച് നാലിന് ആരംഭിച്ച പത്താം ക്ലാസ് പൊതു പരീക്ഷ ഇന്ന് അവസാനിക്കും. 3000 ത്തോളം പരീക്ഷാ കേന്ദ്രങ്ങളിലായി നാലേകാൽ ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഏപ്രിൽ മൂന്ന്...
കൊച്ചി: പുരാവസ്തു തട്ടിപ്പിലെ വഞ്ചന കേസിൽ ക്രൈംബ്രാഞ്ച് ഇന്ന് റിപ്പോർട്ട് നൽകും. ആദായനികുതി വകുപ്പിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനുമാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ റസ്റ്റം റിപ്പോർട്ട് നൽകുക. കേസിൽ അടുത്തയാഴ്ച ക്രൈം...
ഇടുക്കി: സംസ്ഥാനത്ത് വീശുന്നത് ശക്തമായ ഇടത് അനുകൂല കാറ്റെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടുക്കിയില്‍ എല്‍ഡിഎഫ് വിജയിക്കും. ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിജെ പിക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും...
തിരുവനന്തപുരം: കൊടും ചൂടിൽ വിയർത്ത് വലയുന്ന കേരളത്തിന് ഈ ആഴ്ച വേനൽ മഴയുടെ ആശ്വാസമുണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനം. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം നോക്കിയാൽ എല്ലാ ദിവസവും ചില...
പാലാ: കിഴതടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെ സംരക്ഷിക്കാന്‍ നടപടിവേണമെന്ന് നിക്ഷേപകസംരക്ഷണസമിതിയോഗം. ഇന്നലെ പാലാ മുണ്ടുപാലം അഞ്ചേരില്‍ പവലിയനില്‍ ചേര്‍ന്ന യോഗത്തിലാണ് ബാങ്ക് ഭരണസമിതിയോട് യോഗത്തിന്റെ ആവശ്യം. മുന്‍ ഭരണസമിതിയുടെ...
കോട്ടയം: അയ്മനം കല്ലുമടയിൽ നിയന്ത്രണം നഷ്ടമായ കാറും ബൈക്കും കൂട്ടിയിടിച്ച് എട്ട് വയസ്സുള്ള കുട്ടിയടക്കം അഞ്ചു പേർക്ക് പരിക്ക്. അയ്മനം കരോട്ട് വീട്ടിൽ രജനി (29), രജനിയുടെ മക്കളായ...
തൃശ്ശൂരിൽ ആട്ടിൻ കുട്ടിയെ രക്ഷിക്കുന്നതിനായി കിണറ്റിൽ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എടത്തിരുത്തി കുട്ടമംഗലം സ്വദേശി പോക്കാക്കില്ലത്ത് അബ്ദുൽ റഷീദ് (48) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറ് മണിയോടെ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും മത്സരിക്കുന്നതോടെ ദേശീയ ശ്രദ്ധ നേടിയ വയനാട്ടില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് എന്‍ഡിഎ സ്ഥാനാര്‍ഥിയാകും. സ്ഥാനാര്‍ഥിയാകില്ലെന്നു നിലപാടെടുത്തിരുന്ന സംസ്ഥാന അധ്യക്ഷനെത്തന്നെ കളത്തിലിറക്കി...
തൃശൂർ: ചേർപ്പിൽ പാൽ കറക്കുന്നതിനിടെ നാല് പശുക്കൾ ഷോക്കേറ്റ് ചത്തു. ചേർപ്പ് പടിഞ്ഞാട്ടുമുറി പാലം സ്റ്റോപ്പിനു സമീപം വല്ലച്ചിറക്കാരൻ തോമസിന്റെ ഉടമസ്ഥതയിലുള്ള പശുക്കളാണ് ഷോക്കേറ്റ് ചത്തത്. പശുക്കളെ കറന്നുകൊണ്ടിരുന്ന ഉടമ...
പനച്ചിക്കാട് എസ് സി എസ് ടി ബാങ്ക് തട്ടിപ്പ് : യൂത്ത് കോൺഗ്രസ് പ്രതിഷേധ ജാലയും നൈറ്റ് മാർച്ചും നടത്തി കോട്ടയം : പനച്ചിക്കാട് എസ് സി – എസ്...